Crime

എയ്ഡ്സാണെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല; സ്വകാര്യഭാഗത്ത്‍ ഇരുമ്പ് ദണ്ഡ് കയറ്റി; കത്തിമുനയില്‍ യുവതി നേരിട്ടത് ക്രൂര പീഡനം

ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിൽ സർക്കാർ ഉദ്യോഗസ്ഥയായ 35 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഏപ്രിൽ 2-ന് ഉച്ചയ്ക്ക് വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. അകത്ത് കടന്ന ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി അറിയിച്ചതോടെ, പ്രതി അങ്ങേയറ്റം ക്രൂരമായി പെരുമാറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ Read More…

Crime

മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്

കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…

Health

രക്തദാനത്തിലൂടെ അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി ബാധ: ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ച

ഭോപാൽ: തലാസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്ക് ജീവൻ രക്ഷിക്കാനായി നൽകിയ രക്തദാനത്തില്‍ ഉണ്ടായ പിഴവ് മധ്യപ്രദേശ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ചയായി മാറിയിരിക്കുകയാണ്. സത്നയിലെ സർക്കാർ ആശുപത്രികളിൽ രക്തം മാറ്റിവെക്കുന്നതിനിടെ കുട്ടികൾക്ക് എച്ച്.ഐ.വി (HIV) ബാധിച്ച രക്തം നൽകിയതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കേവലം അശ്രദ്ധ മാത്രമല്ല, രക്തത്തിന്റെ സുരക്ഷ, നിരീക്ഷണം, ഉത്തരവാദിത്തം എന്നിവയിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിജീവനത്തിനായി കൃത്യമായ ഇടവേളകളിൽ രക്തം മാറ്റിവെക്കേണ്ടി വന്ന ഈ കുട്ടികൾക്ക്, Read More…