Featured The Origin Story

ഹിറ്റ്ലര്‍ ശരിക്കും മരിച്ചോ? അതോ രക്ഷപ്പെട്ടോ? ഇപ്പോഴും തിരയുന്നതായി സിഐഎ രേഖകള്‍

ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഹിറ്റ്ലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സംശയിക്കപ്പെടുന്നതിനാല്‍ തെക്കേ അമേരിക്കന്‍ ഏജന്റുമാര്‍ ഇപ്പോഴും അദ്ദേഹത്തെ തിരയുന്നത് തുടര്‍ന്നു. സിഐഎ തരംതിരിച്ച രേഖകള്‍ കാണിക്കുന്നത് കുറഞ്ഞത് 10 വര്‍ഷമെങ്കിലും അദ്ദേഹത്തിനായുള്ള വേട്ട തുടര്‍ന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് മാസങ്ങള്‍ക്കകം തന്നെ സിഐഎ ഹിറ്റ്‌ലറെ വേട്ടയാടാന്‍ ശ്രമിച്ചതായി രേഖകള്‍ പറയുന്നു. ഹിറ്റ്‌ലര്‍ തെക്കേ അമേരിക്കയില്‍ വ്യാജ ഐഡന്റിറ്റിയില്‍ താമസിക്കുന്നതായി അവര്‍ സംശയിച്ചു. Read More…

The Origin Story

ദിവസവും 70 പേരെ വീതം കൊന്നിരുന്ന ഹിറ്റ്‌ലറുടെ രക്തരക്ഷസുകളായ വനിതാഗാര്‍ഡുകള്‍

‘കിന്‍ഡര്‍, കുച്ചേ, കിര്‍ച്ചെ’ എന്നാല്‍ കുട്ടികള്‍, അടുക്കള, പള്ളി. പുരുഷന്മാര്‍ക്ക് അനുയോജ്യമായ വീടും സങ്കേതവും സൃഷ്ടിക്കുക, ആര്യന്‍ വംശമെന്ന ഹിറ്റ്‌ലറുടെ സ്വപ്നത്തിനായി കഴിയുന്നത്ര കുട്ടികളെ ജനിപ്പിക്കുക. ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനിയിലെ സ്ത്രീകള്‍ക്ക് ഇതു മാത്രമായിരുന്നു ലക്ഷ്യം. വംശമാഹാത്മ്യത്തിന് ദിവസവും 70 പേരെ വീതം കൊന്നൊടുക്കുന്ന ഹിറ്റ്‌ലറുടെ രക്തരക്ഷസ്സുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹിറ്റ്‌ലറുടെ നാസിസംഘത്തിലെ ക്രൂരത നിറഞ്ഞതും സാഡിസ്റ്റുകളും സൈക്കോകളുമായിരുന്ന വനിതാഗാര്‍ഡുകളെക്കുറിച്ച് സ്‌കൈ പുറത്തുവിട്ട ഒരു ഹിസ്റ്ററി ഡോക്യുമെന്ററിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഹിറ്റ്‌ലറുടെ ഹാന്‍ഡ് മെയ്ഡന്‍സ്, യുദ്ധത്തില്‍ ഫ്യൂററുടെ Read More…

Movie News

വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍

ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം Read More…