Health

മരവിപ്പിക്കുന്ന തണുപ്പിലും തോറ്റുകൊടുക്കാതെ ഹിന! ക്യാൻസറിനോട് പോരാടാൻ ഐസ് തെറാപ്പി- വിഡിയോ വൈറൽ

സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടം ധൈര്യപൂർവ്വം പങ്കുവെക്കുന്ന നടി ഹിനാ ഖാൻ, താൻ പിന്തുടരുന്ന ഒരു ആരോഗ്യപരിചരണ രീതി ആരാധകർക്കായി അടുത്തിടെ പങ്കുവെച്ചു. പ്രൊഫഷണൽ വൈദ്യനിരീക്ഷണത്തിൽ മാത്രം ചെയ്യുന്ന ‘ഐസ് തെറാപ്പി’ അഥവാ ഐസ് ബാത്ത് ചെയ്യുന്നതിന്റെ വീഡിയോയാണ് ഹിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഏകദേശം 70 കിലോഗ്രാം ഐസ് നിറച്ച പ്രത്യേക പാത്രത്തിലാണ് താരം ഇറങ്ങിയിരിക്കുന്നത്. മുൻപ് ചെയ്തപ്പോൾ 7 മിനിറ്റ് മാത്രമാണ് തണുത്ത വെള്ളത്തിൽ നിൽക്കാൻ കഴിഞ്ഞതെന്നും, ഇത്തവണ 12 മിനിറ്റ് വരെ നിൽക്കാൻ സാധിച്ചെന്നും ഹിന പറഞ്ഞു. Read More…

Celebrity

കാമുകനുമായി കൊറിയയില്‍ പോയ കാന്‍സര്‍ ബാധിതയായ ടെലിവിഷന്‍ താരം കൊറിയന്‍ ടൂറിസം അംബാസഡര്‍ !

കാന്‍സര്‍ ബാധിതയാണെന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരം ഹിനാഖാന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ സങ്കടത്തോടെയാണ് ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ദുരന്തമുഖത്തെ പ്രസന്നതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന നടിയെ ദക്ഷിണകൊറിയ ടൂറിസത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചിരിക്കുകയാണ്. കാമുകന്‍ റോക്കി ജയ്സ്വാളിനൊപ്പം ദക്ഷിണ കൊറിയയില്‍ പര്യവേക്ഷണം നടത്തുന്ന നടി ഹിന ഖാനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തിരഞ്ഞെടുത്തു. ഈ ബഹുമതിയോട് പ്രതികരിച്ചുകൊണ്ട്, രാജ്യത്ത് തന്റെ മാന്ത്രിക അനുഭവം ഉടന്‍ പങ്കിടാന്‍ പോകുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹിന ഖാനും കാമുകനും കെ-ഡ്രാമകളിലൂടെയും സിനിമകളിലൂടെയും Read More…