കാന്‍സര്‍ ബാധിതയാണെന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരം ഹിനാഖാന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ സങ്കടത്തോടെയാണ് ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ദുരന്തമുഖത്തെ പ്രസന്നതയോടെ നേരിട്ടുകൊണ്ടിരിക്കുന്ന നടിയെ ദക്ഷിണകൊറിയ ടൂറിസത്തിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറാക്കി നിയമിച്ചിരിക്കുകയാണ്. കാമുകന്‍ റോക്കി ജയ്സ്വാളിനൊപ്പം ദക്ഷിണ കൊറിയയില്‍ പര്യവേക്ഷണം നടത്തുന്ന നടി ഹിന ഖാനെ കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തിരഞ്ഞെടുത്തു. ഈ ബഹുമതിയോട് പ്രതികരിച്ചുകൊണ്ട്, രാജ്യത്ത് തന്റെ മാന്ത്രിക അനുഭവം ഉടന്‍ പങ്കിടാന്‍ പോകുകയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹിന ഖാനും കാമുകനും കെ-ഡ്രാമകളിലൂടെയും സിനിമകളിലൂടെയും Read More…