Featured Oddly News

എഐ റോബോട്ടിന്റെ കയ്യിൽനിന്ന് ബാഗ് അടിച്ചുമാറ്റി യുവതി: പിന്നെ സംഭവിച്ചത്… വീഡിയോ

എഐ റോബോട്ടിനെ അതിവിധഗ്ദമായി കബളിപ്പിക്കുന്ന ഒരു സ്ത്രീയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വൈറലായ വീഡിയോ ക്ലിപ്പിൽ, എഐ റോബോട്ടിന്റെ കയ്യിൽ നിന്ന് യുവതി ഒരു ബാഗ് മോഷ്ടിക്കുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കാണുന്നത്. കൈകൾ പുറകിലേക്കാക്കി അതിൽ ചുവന്ന നിറമുള്ള ബാഗ് നിറയെ സാധനങ്ങൾ പിടിച്ച് നിൽക്കുകയാണ് റോബോട്ട്. ഈ സമയം റോബോട്ടിന്റെ പിന്നിൽ ഒരു സ്ത്രീ വന്നു നിൽക്കുകയും ഉടൻ തന്നെ റോബോട്ടിന്റെ കൈയിൽ നിന്ന് ചുവന്ന ബാഗ് തട്ടിയെടുക്കയും Read More…