Featured Lifestyle

മിനറൽ വാട്ടർ ബോട്ടിൽ അടപ്പുകൾ വ്യത്യസ്ത നിറങ്ങളിൽ വരുന്നത് എന്തുകൊണ്ട്?

വെള്ളക്കുപ്പിയുടെ അടപ്പുകളുടെ നിറം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറം അതിനുള്ളിലെ ജലം ഏതുതരമാണ് എന്ന് സൂചിപ്പിക്കുന്നതാണെന്ന് നിങ്ങൾക്കറിയാമോ? മിനറൽ സമ്പുഷ്ടമായ സ്പ്രിംഗ് വാട്ടർ മുതൽ വിറ്റാമിൻ അടങ്ങിയ വെള്ളത്തെവരെ ഓരോ ബോട്ടിൽ ക്യാപ്‌ നിറവും സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഒരു കൃത്യമായ വഴികാട്ടിയാണ് ഇവ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, ജലമലിനീകരണത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ കാരണം 1970-കളിലാണ് ഈ ആശയം വ്യാപകമായി നടപ്പിലാക്കിയത് . ഈ കളർ-കോഡഡ് ക്യാപ് സിസ്റ്റം ഏറ്റവും മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.അടപ്പിന്റെ Read More…