Good News

ചെമ്പരത്തിപ്പൂവിനോട് സാമ്യം: ഇലയും തണ്ട് വരെയും ഔഷധം; അറിയാം ”ഹിബിസ്‌കസ് സബ്ദാരിഫ”യെ പറ്റി

നമ്മുടെ ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്‌കസ് സബ്ദാരിഫ. ഈ ചെടിയുടെ വിത്തുകള്‍ , ഇതളുകള്‍ ഇലകള്‍ തണ്ടുകളെല്ലാം തന്നെ പാരമ്പര്യ വൈദ്യത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു.ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന ഒരു രുചിയാണിതിന്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി ഹിബിസ്‌കസ് ചായയും ഹിബിസ്‌കസ് സപ്ലിമെന്റുകളും സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞട്ടുണ്ട്.ഹൃദയസംബന്ധമായി രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്ക് ഹിബിസ്‌കസ് ചായ ഗുണം Read More…