Health

ചെമ്പരത്തിപ്പൂ മുടിയ്‌ക്ക് മാത്രമുള്ളതല്ല, അതിരു കാക്കും സുന്ദരിയുടെ ഔഷധ ഗുണങ്ങളും അറിയുക

കേരളീയരുടെ ആരോഗ്യ പരിപാലനത്തില്‍ പണ്ടു മുതലേ ചെമ്പരിത്തിക്ക് പ്രഥമ സ്ഥാനമുണ്ട്. കേശപരിപാലനത്തിനാണ് ചെമ്പരത്തി കൂടുതലായി ഉപയോഗിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധകാലത്തുണ്ടായ പട്ടിണിയെ തുടര്‍ന്ന് അവിടെ ധാരാളമായി കണ്ടുവന്ന ചെമ്പരത്തിപ്പൂവിനെ പഠനവിഷയമാക്കിയതിന്റെ ഫലമായി ഭക്ഷ്യയോഗ്യവും അതിലുപരി ഔഷധസസ്യവുമാണെന്നു തെളിഞ്ഞു. പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള ചെമ്പരത്തിപ്പൂക്കളുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്നത് ഹിബിസ്‌കസ്-റോസ-സൈനെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെട്ട ചെമ്പരിത്തിയാണ്. ഓരോ നിറത്തിനും അതിന്റെതായ ഗുണങ്ങളുമുണ്ടാകും. ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്നത് അഞ്ച് ഇതളുകളുള്ള ചുവന്ന ചെമ്പരത്തിപ്പൂവാണ്. പ്രോട്ടീന്‍, കൊഴുപ്പ്, Read More…