Sports

ഡബിള്‍ ഹാട്രിക് നേടി ഫെന്നല്‍ കുറിച്ചത് ചരിത്രം ; മലിംഗ, റഷീദ്ഖാന്‍ എന്നിവരുടെ പട്ടികയില്‍ അര്‍ജന്റീനതാരം

ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറിനിടെ അര്‍ജന്റീനയുടെ ഹെര്‍ണാന്‍ ഫെന്നല്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. വലംകൈയ്യന്‍ പേസര്‍ അചിന്തനീയമായത് ചെയ്യുകയും കേമാന്‍ ഐലന്‍ഡിനെതിരെ ഇരട്ട ഹാട്രിക്ക് നേടുകയും ചെയ്തു. ഡബിള്‍ ഹാട്രിക്ക് നേടിയാണ് ഫെന്നല്‍ ലസിത് മലിംഗ, റാഷിദ് ഖാന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നത്. ഒരു ഡബിള്‍ ഹാട്രിക് എന്നാല്‍ ഒരു ബൗളര്‍ നാല് ബാക്ക്-ടു-ബാക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്നു. കേമാന്‍ ദ്വീപുകളുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ അവസാന 4 പന്തിലാണ് ഫെന്നല്‍ ഈ Read More…