ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണആരോഗ്യത്തോടെ കഴിയാം. കരളിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതമായ മദ്യപാനമാണ് ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നതിന് ഒരു കാരണം. എന്നാല്‍ മദ്യം കഴിയ്ക്കാത്ത ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അമിതമായ കൊളസ്‌ട്രോള്‍, പ്രമേഹം, സ്ലീപ് അപ്നിയ, തൈറോയ്ഡ് Read More…

