Sports

‘വാചകമടിക്കാതെ ഫീൽഡിങ് ശ്രദ്ധിക്ക്!’, 2024ൽ നിനക്കും ഇന്ത്യയ്ക്കും സംഭവിച്ചത് കണ്ടതാണ്’, ജയ്സ്വാളിന്റെ പരിഹാസത്തിന് നിക്കോൾസിന്റെ വായടപ്പൻ മറുപടി

വെല്ലിങ്ടൻ: ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ യശസ്വി ജയ്സ്വാളും ഹെൻറി നിക്കോൾസും തമ്മിൽ വാക്ക്‌പോര്. സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം ആദ്യ ഇന്നിങ്സിൽ പുറത്താകാതെ നിന്നിരുന്നു. നിക്കോൾസ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്സ്വാൾ പ്രകോപനത്തിന് ശ്രമിച്ചത്. നിക്കോൾസ് വളരെ പതുക്കെയാണ് കളിക്കുന്നതെന്നും ന്യൂസീലൻഡിന്റെ പകുതി ബാറ്റർമാരും പുറത്തായി ഡ്രസിങ് റൂമിൽ എത്തിയെന്നും ജയ്സ്വാൾ ഫീൽഡിങ്ങിനിടെ പറഞ്ഞു. എന്നാൽ, മിണ്ടാതെ ഫീൽഡിങ്ങിൽ ശ്രദ്ധിക്കാനായിരുന്നു നിക്കോൾസിന്റെ മറുപടി. ജയ്സ്വാൾ അവിടംകൊണ്ടും നിർത്തിയില്ല. താനായിരുന്നു ബാറ്റ് ചെയ്തിരുന്നതെങ്കിൽ ഭയമില്ലാതെ Read More…