ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ Read More…
Tag: helicopters
ആല്‍പ്‌സ് പര്‍വ്വതത്തില്‍ സ്‌കീയിംഗിന് പോയി ; ഹിമക്കാറ്റില്‍ അകപ്പെട്ട് അഞ്ചുപേരും മരിച്ചു; ആറാമന്‍ രക്ഷപ്പെട്ടു ?
മഞ്ഞ് കനത്ത രീതിയില്‍ മൂടിക്കിടക്കുന്ന സ്വിസ് ആല്‍പ്‌സില്‍ സ്‌കീയിംഗിനായി പോയി കാണാതായ ഒരാള്‍ക്ക് വേണ്ടി രക്ഷാ പ്രവര്‍ത്തകരുടെ തെരച്ചില്‍ തുടരുന്നു. ഇവിടേയ്ക്ക് സ്‌കീയിംഗിനായി പോയ ആറംഗ സംഘത്തിലെ അഞ്ചുപേര്‍ മരണപ്പെട്ടപ്പോള്‍ അവരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ടെന്നും അയാള്‍ക്ക് വേണ്ടിയുളള തെരച്ചിലും രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. അതിതീവ്രമായ ഹിമക്കാറ്റില്‍ പെട്ടായിരുന്നു അഞ്ചുപേരും മരിച്ചത്. രക്ഷപ്പെട്ടിരിക്കാമെന്ന് കരുതുന്ന ആറാമനായി തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. കനത്ത ഹിമപാതത്തെയും ഹിമക്കാറ്റിനെയും തുടര്‍ന്ന് മരവിച്ച് മരിച്ച മറ്റ് അഞ്ച് സ്‌കീയര്‍മാരുടെ മൃതദേഹങ്ങള്‍ക്കരികില്‍ ആറാമന്റെ ബാക്ക്പാക്കും സ്‌കീസും കണ്ടെത്തിയതോടെ Read More…