ലോകത്ത് രുചികരമായ പലതരത്തിലുള്ള ദോശകളുണ്ട്. അത് ലഭിക്കുന്ന കടകളും നമ്മള്‍ക്ക് പരിചിതമായിരിക്കും. കോഫി ഹൗസില്‍ നിന്നും ലഭിക്കുന്ന ബീറ്ററൂട്ട് മസാല ദോശ, പൊടി ദോശ, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, ചോക്ലേറ്റ് ദോശ എന്നിങ്ങനെ നീളുന്നു. ദോശയിലെ വെറൈറ്റികള്‍. എന്നാല്‍ അധികം ആരും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ദോശ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്, അഹമ്മദാബാദില്‍ നിന്നുള്ള ഒരു തെരുവോരക്കടയും അവിടെ ദോശ ഉണ്ടാക്കുന്ന ചേച്ചിയും. ഫുഡ് ബ്ലോഗറായ ജനക് ബര്‍ദോലിയ പങ്കിട്ട Read More…