കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും നീളമേറിയ മുടിക്കെട്ടിന് നൈജീരിയക്കാരിയായ ഹെലന്‍ വില്യംസ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 351.28 മീറ്റര്‍ (1,152 അടി 5 ഇഞ്ച്) നീളത്തിലാണ് അവര്‍ വിഗ് ഉണ്ടാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തെ ഏറ്റവും നീളമേറിയ വിഗ് ഉണ്ടാക്കാനായി 11 ദിവസത്തെ പരിശ്രമവും രണ്ട് ദശലക്ഷം നായരാ (2,500 ഡോളര്‍ ) നിക്ഷേപവും ഉള്‍പ്പെടുന്നു. 1,000 ബണ്ടിലുകള്‍ മുടി, 12 ക്യാനുകള്‍ ഹെയര്‍ സ്‌പ്രേ, 35 ട്യൂബുകള്‍ ഹെയര്‍ ഗ്ലൂ, 6,250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവ Read More…