Oddly News

2000 വര്‍ഷത്തിത്തിനുള്ളില്‍ ആദ്യ ചുവന്ന പശുക്കിടാവ്; ലോകാവസാനത്തിന്റെ സൂചനകളെന്ന് വിശ്വാസികള്‍

ഇസ്രായേലില്‍ 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ജനിച്ചതിനെ തുടര്‍ന്ന് ലോകാവസാനത്തിന്റെ സൂചനകളെന്ന് വിശ്വാസികള്‍. 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ഇസ്രായേലില്‍ ജനിച്ചതിനാല്‍ ഇതിലൂടെ ഒരു ബൈബിള്‍ പ്രവചനം ശരിയായെന്നാണ് വാദം. ക്രിസ്തുമതത്തിലും യഹൂദമതത്തിലും ‘ലോകാവസാനത്തെ’ കുറിച്ചുള്ള കഥകളില്‍ ഒരു ചുവന്ന പശുക്കിടാവിനെയും അവതരിപ്പിക്കുന്നുണ്ട്. ചുവന്ന പശുവിന്റെ ജനനവും ബലിയും ജറുസലേമിലെ മൂന്നാം ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മുമ്പാണെന്നും മിശിഹായുടെ വരവിന് മുമ്പ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമെന്നും പറയുന്നു. മുമ്പുണ്ടായിരുന്ന രണ്ട് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. മോറിയ പര്‍വതത്തിലോ Read More…