കേരളത്തിലെ പ്രഥമ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയയും ട്രാൻസ്മെൻ അഥർവ് മോഹനും തമ്മിലുള്ള വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ട് വർഷത്തിന് ശേഷം അവർ വേർപിരിയുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ചില അനുഭവങ്ങളെക്കുറിച്ച് ഹെയ്‌ദി പങ്കുവെച്ച വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം സ്വകാര്യതയിലേക്ക് മറ്റുള്ളവർ എത്തിനോക്കാൻ ശ്രമിച്ചതിനെക്കുറിച്ചുള്ള അവരുടെ തുറന്നുപറച്ചിൽ വലിയ ഗൗരവത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തോളം ആന്റിയുടെ വീട്ടിൽ താമസിച്ച സമയത്ത് അവിടെയുള്ള Read More…

