ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ശ്രുതി സെംസെയുടെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഇതിനകം നിരവധി ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പരമ്പരാഗത വേഷപകർച്ചകൊണ്ട് മാത്രമല്ല അവളുടെ ആകർഷകമായ മുഖ ഭാവങ്ങൾക്കും മഹാരാഷ്ട്രയിലെ നാടോടി ഗാനം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിനുമാണ് ആളുകൾ അവളെ അഭിനന്ദിക്കുന്നത്. പരമ്പരാഗത മറാഠി നാടോടി ഗാനമായ “ബായ് സുയാ ഘേ ഗാ, ദഭൻ ഘേ” എന്ന ഗാനത്തിന് അവൾ നൽകുന്ന മുഖഭാവമാണ് വീഡിയോയുടെ മുഖ്യ ആകർഷണം. സാരിയുടുത്ത്, മൂക്കുത്തിയണിഞ്ഞു, നെറ്റിയിൽ Read More…
Tag: Hearts
32 അടി ഉയരത്തില്‍ മരത്തിന് മുകളിലൂടെ ഒരു നടപ്പാത; മിനസോട്ട കാഴ്ചബംഗ്‌ളാവില്‍ കാണാം മൃഗങ്ങളെ മുകളില്‍ നിന്ന്
മൃഗശാലയില്‍ ഏറ്റവും വലിയ രസം വന്യമൃഗങ്ങളെ അവയറിയാതെ അടുത്ത് നിന്നും നിരീക്ഷിക്കാനും ആസ്വദിക്കാനും അവസരം കിട്ടുന്നതാണ്. മിനസോട്ട മൃഗശാല ഈ സാഹചര്യം സൃഷ്ടിക്കാന്‍ ഒരു പഴയ മോണോറെയില്‍ ട്രാക്കിനെ ഒരു നടപ്പാതയാക്കി മാറ്റി. എഞ്ചിനീയറിംഗിലെ പുതിയ പരീക്ഷണം റെക്കോഡുകളും പുരസ്‌ക്കാരങ്ങളും നേടി. 2023 ല്‍ സ്പെഷ്യാലിറ്റി കണ്‍സ്ട്രക്ഷന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. മരങ്ങള്‍ക്ക് മുകളിലൂടെ ഉയരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ‘ട്രീടോപ്പ് ട്രെയില്‍’ നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള ഹാര്‍ഡ് വുഡ് വനങ്ങള്‍, കുളങ്ങള്‍, ചതുപ്പുകള്‍, വൈവിധ്യമാര്‍ന്ന Read More…