ബംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിൽ, ജനുവരി 6 ന്, 8 വയസ്സുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി . തന്റെ നോട്ട്ബുക്ക് ടീച്ചറെ കാണിക്കുന്നതിനിടയിൽ അവൾ ക്ലാസ് മുറിയിൽ തളർന്നുവീണു. ഉടൻ തന്നെ അവളെ ജെഎസ്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന നിരവധി സന്ദർഭങ്ങളാണ് ഇന്ന് കാണാനാകുന്നത്. ഹൃദയം പെട്ടെന്ന് രക്തം പമ്പ് ചെയ്യുന്നത് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത് . Read More…
Tag: heart failure
ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ടോ? ഹൃദയം തകരാറിലാകുന്നതിന്റെ സൂചനകളാവാം
ലോകമെമ്പാടുമുള്ള 56.2 ദശലക്ഷം ആളുകള്‍ക്ക് ഓരോ വര്‍ഷവും ഹൃദയസ്തംഭനം സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക് . വിദഗ്ധരുടെ അഭിപ്രായത്തില്‍, ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ എന്നും ഇത് അറിയപ്പെടുന്നു – ഹൃദയത്തിന് ആവശ്യത്തിന് രക്തം നിറയ്ക്കാന്‍ കഴിയാതെ വരികയും ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്തവിധം ദുര്‍ബലമാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാവുന്ന – ഗുരുതരമായതും ജീവന്‍ അപകടപ്പെടുത്തുന്നതുമായ സ്‌ട്രോക്കുകള്‍ അല്ലെങ്കില്‍ Read More…