ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഹം. എന്നാല്‍ നേരത്തെയുള്ള പരിശോധനകള്‍ രോഗസാധ്യത കുറയ്ക്കുന്നതിന് സഹായകമാകും. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഇനി പറയുന്ന നാല് പരിശോധനകള്‍ നടത്തുന്നത് ഹൃദ്രോഹ സാധ്യതയെ നേരത്തെ കണ്ടെത്താനായി സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.