കുഴഞ്ഞുവീണു മരണം ഇപ്പോള്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. മനുഷ്യന്‍ നിമിഷനേരം കൊണ്ട് മരിച്ചു വീഴുന്ന സംഭവങ്ങളാണ് അതിലധികവും. ജോലി ചെയ്യുമ്പോഴും, വ്യായാമത്തിനിടയിലും, നൃത്തം ചെയ്യുമ്പോഴും, സംസാരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഹൃദയാഘാതം നിമിത്തം മരിച്ചു വീഴുന്നു. ഇതിനെല്ലാം കാരണം ഹൃദയത്തില്‍ രക്തം എത്താത്തതിനാല്‍ അവരുടെ ധമനികളില്‍ തടസ്സം ഉടലെടുക്കുന്നതും ഒപ്പം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നതുമാണ്. ഇത്തരക്കാര്‍ക്ക് വൈദ്യസഹായം ഉടനെ ലഭ്യമായിലെങ്കില്‍ മരണ സാധ്യത ഏറെയാണ് . ചീത്ത കൊളസ്ട്രോള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് ശരീരത്തില്‍ കൂടാതിരിക്കാന്‍ Read More…
Tag: heart attack
ഇരുന്ന് ജോലിയെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍, ഭയപ്പെടാന്‍ വരട്ടെ, പരിഹാര മാര്‍ഗവുമുണ്ട്- പഠനം
ജോലിയിലെ തിരക്ക് മൂലം ഇടനേരത്തുള്ള ചായയും ഭക്ഷണവും പോലും ഒഴിവാക്കി ഓഫീസില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാണ് അധികവും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമാണെങ്കില്‍ മണിക്കൂറുകളോളം ഒറ്റ ഇരിപ്പില്‍ ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. അടുത്തിടെ ബോള്‍ഡറിലെ കൊളറാഡോ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ദിവസത്തില്‍ ഭൂരിഭാഗം സമയവും ഇരിക്കുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഹൃദയസംബന്ധമായ പല രോഗത്തിനും കാരണമാകുമെന്നും കണ്ടെത്തി. കൊളാറാഡോയിലെ 28നും 49 നും ഇടയില്‍ പ്രായമുള്ള 1000 ആളുകളില്‍ നടത്തിയ Read More…
ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകാമോ? ആരോഗ്യമുള്ളവരിലും ഹൃദയാഘാതം വര്‍ധിക്കുന്നു
ഇപ്പോള്‍ വര്‍ക്കൗട്ടിനിടെയുള്ള ഹൃദയാഘാതം വര്‍ധിക്കുന്നതായി ശ്രദ്ധിക്കാറില്ലേ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അമിതമായാല്‍ നല്ലതല്ല. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമായ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാന്‍ കാരണമാകും. മസില്‍ വരുന്നതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കുറവല്ല . എന്നാല്‍ അതും ആരോഗ്യകരമല്ല. ഹൃദയധമനികളില്‍ പെട്ടെന്ന് പ്ലേക്ക് വരുന്നത് മൂലം ഹൃദയാഘാതം ഉണ്ടാകാം. സ്ത്രീകളേക്കാള്‍ ഹൃദയാഘാത സാധ്യത കുടുതല്‍ പരുഷന്മാര്‍ക്കാണ്. ആര്‍ത്തവ വിരാമത്തിന് Read More…
ദിവസം 40 പുഷ്അപ് എടുത്താല്‍ ഹൃദ്രോഗ സാധ്യത കുറയുമോ? ഇതിന് പിന്നിലെ സത്യാവസ്ഥ
ജീവിതത്തില്‍ ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വ്യായമത്തിന് വളരെ വലിയ പങ്കുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വ്യായമത്തെ കുറിച്ചുള്ള ചില പൊടിക്കൈകള്‍ വളരെ വേഗത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. ‘ ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല’ എന്നതാണ് അത്. ഇനി ഇതിലെ വാസ്തവത്തിനെ കുറിച്ച് പരിശോധിക്കാം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ വ്യായമങ്ങളിലൊന്നാണ് പുഷ് അപ് . സ്വാഭാവികമായും ദിവസവും 40പുഷ് അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണ്. സ്വാഭാവികമായും Read More…
സൂക്ഷിക്കുക, ഈ എണ്ണ നിങ്ങളില്‍ ഹൃദയാഘാതം ഉണ്ടാക്കും…
ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗവും കുഴഞ്ഞുവീണു മരണവുമെല്ലാം വീണ്ടും ആശങ്കകൾ ഉയർത്തുന്ന കാലമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ, ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിവേഗം ചലിക്കുന്ന ലോകത്ത്, നമ്മിൽ പലരും റെഡി-ടു-ഈറ്റ്, പാക്ക് ചെയ്ത ഭക്ഷണങ്ങളെ ആശ്രയിക്കുന്നു. ഈ പാക്കേജുചെയ്ത ഭക്ഷണങ്ങൾ പലതും പാം ഓയിൽ കൊണ്ട് സമ്പുഷ്ടമാണ്, പാം ഓയിലും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് ചെറുപ്രായത്തിൽ മരിക്കുന്നവരിൽ 50 ശതമാനവും പ്രമേഹവും ഹൃദ്രോഗവും ബാധിച്ചവരാണ്. ഒരു Read More…
അത് ഹൃദയാഘാതമാണോ നെഞ്ചെരിച്ചിലാണോ ? വ്യത്യാസം അറിഞ്ഞിരിക്കണം
ഹൃദയാഘാതത്തിനെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിച്ച് പലരും വേണ്ട ചികിത്സ നേടാത്തത് പലപ്പോഴും അപകടകരമാകാറുണ്ട് . നേരേ തിരിച്ച് നെഞ്ചെരിച്ചിലിനെ ഹൃദയാഘാതമായി കാണുന്നവരും ഒട്ടും കുറവല്ല. നെഞ്ചിന്റെ മധ്യഭാഗത്തായി സ്റ്റെര്‍ണം എന്ന എല്ലിന് പിന്നില്‍ വരുന്ന ഒരു എരിച്ചിലാണ് നെഞ്ചെരിച്ചില്‍. ഇത് സംഭവിക്കുന്നതാവട്ടെ വയറില്‍ നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്ളക്സ് കൊണ്ടാണ്. ഹൃദയത്തിലേക്കുള്ള രക്ത വിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതെന്നും Read More…
മുപ്പതുകളില്‍തന്നെ ഐടി ജീവനക്കാരില്‍ ഹൃദയാഘാതം വ്യാപകം; കാരണങ്ങള്‍ ഇവ
നീണ്ടനേരത്തെ ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐ ടി ജീവനക്കാരില്‍ ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുന്നു . വളരെ ചെറിയപ്രായത്തില്‍ തന്നെ ഹൃദ്രോഹ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തൊഴില്‍ സമ്മര്‍ദ്ദം മൂലം ഇവരില്‍ അഡ്രിനാലിന്റെ തോത് ഉയര്‍ത്തി നിര്‍ത്തുമെന്ന് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ റോക്കി കത്തേരിയ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രക്തയോട്ടം കുറയുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് നീര്‍കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ Read More…
ഈ ലക്ഷണങ്ങളുണ്ടോ? നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാം
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഹാര്‍ട്ട് ഫെയിലിയറുണ്ടെങ്കില്‍ ഇത് പല ലക്ഷണങ്ങളായി നമ്മുടെ Read More…
അടിച്ചു… മോളെ…. 33.76 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചു യുവാവിന് ഹൃദയാഘാതം, വീഡിയോ വൈറല്‍
പെട്ടെന്ന് ലോട്ടറി അടിച്ചാല്‍ എന്താണ് സംഭവിക്കുക. കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മ്മയില്ലേ? ഇന്നസന്റ് അവിസ്മരണീയമാക്കിയ വേഷം. ഇവിടെ 3.2 മില്യന്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ ഒരു യുവാവിന് സംഭവിച്ചത് ഹൃദയാഘാതമാണ്. സംഭവം നടന്നത് സിംഗപ്പുരിലെ ഒരു കാസിനോയിലാണ്. കാസിനോയുടെ തറയില്‍ വീണ് കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് വീണുകിടക്കുമ്പോള്‍ ഒരു സ്ത്രീ അടുത്തിരുന്ന് കരയുകയും ചുറ്റിനും കൂടി നില്‍ക്കുന്നവരോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ‘ 3.2 മില്യന്‍ പൗണ്ട് ജാക്ക് പോട്ട് അടിച്ചതിന്റെ Read More…