രാവിലെ ചായ കുടിക്കുന്നത് നമുക്ക് പലര്‍ക്കും ഇഷ്ട്ടമുള്ള കാര്യമാണ്. സാധാരണ മില്‍ക്ക് ടീ അല്ലെങ്കില്‍ ഗ്രീന്‍ ടീക്ക് പകരം ശംഖുപുഷ്പം കൊണ്ട് ചായ ശീലമാക്കുന്നത് ഉന്മേഷവും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു . ശംഖുപുഷ്പത്തിന്റെ ഇതളുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന നീല ചായ കാഴ്ചയില്‍ മനോഹരമാണ് എന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട് . ഇത് കഫീന്‍ രഹിതമാണ്, മാത്രമല്ല ഏത് സമയത്തും ആശ്വാസം നല്‍കുന്ന ഒന്നാണ് . നീല ചായ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ഫ്‌ലേവനോയ്ഡുകള്‍, ഇത് ഫ്രീ റാഡിക്കലുകളെ Read More…