ഒരു ബന്ധം ആരോഗ്യകരമാണെന്ന് പറയുന്നത് അതില്‍ തര്‍ക്കങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രശ്‌നങ്ങളെ ഒരുമിച്ച് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്ന് പ്രമുഖ തെറാപ്പിസ്റ്റ് ജെഫ് ഗുന്തര്‍ (Jeff Guenther) വിശദീകരിക്കുന്നു. സിനിമകളും സാഹിത്യവും പലപ്പോഴും പ്രണയബന്ധങ്ങളെ പ്രശ്‌നങ്ങളില്ലാത്ത ഒന്നായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു ബന്ധം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍ അറ്റാച്ച്മെന്റ് ഗവേഷണങ്ങളെ (Attachment Research) മുന്‍നിര്‍ത്തി ജെഫ് ഗുന്തര്‍ പങ്കുവെക്കുന്നു… View this post on Read More…

