Healthy Food

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്തു സംഭവിക്കാനാണ് ? അങ്ങനെ കരുതാന്‍ വരട്ടെ…

വല്ലപ്പോഴെങ്കിലും പറയാറില്ലേ നമ്മള്‍, ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തു സംഭവിക്കാനാണ് എന്ന്. ഇടയ്ക്കെങ്കിലും ഒരു നേരം ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ലേ നിങ്ങള്‍ക്ക്? ചിലപ്പോൾ കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുന്നതുമാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും വിശക്കും. ഊർജ്ജം കുറയുകയും ചെയ്യും. ഇതു മാത്രമാണോ സംഭവിക്കുന്നത്? ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം. ശ്രദ്ധ കുറയും– നമ്മുടെ തലച്ചോർ Read More…

Lifestyle

ആയുസ്സും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കണോ? 40 വയസ്സിന് മുമ്പ് ഉപേക്ഷിക്കേണ്ട 5 ശീലങ്ങൾ

ദീർഘായുസ്സും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുന്നതിന്, 40 വയസ്സിന് മുമ്പ് ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ കാർഡിയോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു: പുകവലി, അമിതമായ മദ്യപാനം, മോശം ഉറക്കം, വ്യായാമമില്ലാത്ത ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണവ. ഈ മാറ്റങ്ങൾ വരുത്തുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യവയസ്സിലേക്ക് അടുക്കുമ്പോൾ, നമ്മുടെ ആരോഗ്യം, പ്രത്യേകിച്ച് ഹൃദയത്തിൻ്റേത്, കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ചില ജീവിതശൈലീ ശീലങ്ങൾ ദീർഘായുസ്സിനെയും ജീവിതനിലവാരത്തെയും കാര്യമായി ബാധിക്കുമെന്ന് കാർഡിയോളജിസ്റ്റുകൾ ഊന്നിപ്പറയുന്നു. 40 വയസ്സ് എത്തുന്നതിനുമുമ്പ് ഈ ശീലങ്ങൾ Read More…

Health

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍; ആദ്യ വര്‍ഷങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തിന്റെ ആദ്യ കാലങ്ങളില്‍ വിവിധ തരം ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട് . അതിനാല്‍ മാതാപിതാക്കള്‍ അവരുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുകയും വേണം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രാരംഭ കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി മാതാപിതാക്കള്‍ മാനസികമായും വൈകാരികമായും തയ്യാറെടുക്കുകയും കുഞ്ഞിന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട് . ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ മുളുണ്ടിലെ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്സിലെ Read More…