കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് രക്ഷിതാക്കളില്‍ മതിയായ അവബോധം ആവശ്യമാണ്, ആരോഗ്യകരമായ കുടുംബത്തിലെ ജീവിതശൈലി മറ്റ് അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറയാം . ബംഗളൂരു ബെല്ലന്തൂരിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റും ശിശുരോഗ വിദഗ്ധയുമായ ഡോ.ലക്ഷ്മി മേനോന്‍ എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തുന്നതിനു ചില പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും കുറഞ്ഞത് 1-2 മണിക്കൂര്‍ മെച്ചപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്, അതില്‍ സ്‌പോര്‍ട്‌സ്/ ടെന്നീസ്, ബാഡ്മിന്റണ്‍/നീന്തല്‍ തുടങ്ങിയ ഗെയിമുകള്‍ ഉള്‍പ്പെടുത്താം Read More…

