ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തടി കുറയ്ക്കുന്നതിനോ കർശനമായ ഡയറ്റ് പിന്തുടരുന്നതിനോ മാത്രം ഉള്ളതല്ല. ദിവസവും നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം പ്രായമാകുമ്പോഴും നമ്മെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അടുത്ത 20 വർഷത്തേക്ക് ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ നേരത്തെ ഭക്ഷണത്തിലും ശ്രദ്ധ നൽകണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറയുന്നു. രാവിലത്തെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പ്ലാൻ ചെയ്യാൻ ദിവസവും രാവിലെ 10 മിനിറ്റ് മാറ്റിവെക്കാനും അവർ നിർദ്ദേശിക്കുന്നു. ഈ ഒരു Read More…
Tag: healthy diet
നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നു പറയുന്നതിനു കാരണമുണ്ട്, അറിയുക
നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്ന് മിക്ക ഡോക്ടര്‍മാരും തങ്ങളുടെ രോഗികളോട് ആവശ്യപ്പെടാറുണ്ട്. പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. സസ്യാഹാരങ്ങളില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നത് ഏററവും കൂടുതല്‍ നാരുകള്‍ ഉള്ളവ മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്. റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, കടല, ചെറുപയര്‍, സോയ പയര്‍, മുതിര, ചീര, കാബേജ്, കോളിഫ്‌ളവര്‍, പാവയ്ക്ക, വഴുതനങ്ങ, Read More…


