സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹൃദ്യമായ പോസ്റ്റിലൂടെ, ഒരു യുവതി തന്റെ 94 വയസ്സുള്ള മുത്തച്ഛനോടുള്ള ആദരവ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസരിപ്പും ജീവിതത്തോടുള്ള അഭിനിവേശവുമാണ് അവർ ഇതിൽ എടുത്തുപറയുന്നത്. “എന്റെ 94 വയസ്സുകാരനായ മുത്തച്ഛന് വേണ്ടിയുള്ള ആദര സൂചകമായ ഒരു പോസ്റ്റ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ മേഖല ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. എന്നാൽ ഇവിടെ എന്റെ മുത്തച്ഛൻ ഇപ്പോഴും നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പുതിയ കാര്യങ്ങൾ (ലാപ്ടോപ്പ് ഉപയോഗിക്കുന്നത് പോലെ!) പഠിക്കുകയും ചെയ്യുന്നു.” Read More…
Tag: healthy aging
വിവാഹിതരായ പുരുഷന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! പ്രായമാകുമ്പോള്‍ കൂടുതല്‍ ആരോഗ്യം
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പുതിയതലമുറയ്ക്ക് വിവാഹത്തിനോട് അത്രയ്ക്ക് മമതയില്ലെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ വിവാഹം ഒന്നും ശരിയായില്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്ക്സന്തോഷം പകരുന്ന ഒരു പഠന ഫലം പങ്കുവയ്ക്കാം. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവിഹം കഴിച്ച പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പുലര്‍ത്തുന്നതായാണ് ഈ പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. 7000ത്തോളം കാനഡക്കാരില്‍ ടോറന്റോ സര്‍വകലാശാലയാണ് പഠനം നടത്തിയത്. വിവരങ്ങള്‍ ശേഖരിച്ച്ത് 2011 നും 2018നും ഇടയിലാണ്. ദൈനംദിന ജീവിതത്തെ Read More…


