Featured Health

കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. വ്യായാമത്തോടൊപ്പം ഇനി പറയുന്ന ചില പാനീയങ്ങള്‍ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സ്റ്റെറോളും സ്റ്റാനോളും അടങ്ങിയ പാനീയങ്ങള്‍ – കൊളസ്‌ട്രോളുമായി ഘടനാപരമായി സാദൃശ്യമുള്ള സസ്യാധിഷ്ഠിത സംയുക്തങ്ങളാണ് സ്റ്റെറോളും സ്റ്റാനോളും. ശരീരത്തില്‍ സ്വാംശീകരിക്കപ്പെടുന്ന ഇവ കൊളസ്‌ട്രോള്‍ പോലെ അടിഞ്ഞു Read More…

Featured Health

രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്ജേഴ്സ് സര്‍വകലാശാലയാണ് വിഷയത്തില്‍ പഠനം Read More…

Featured Health

ശരീരഭാരം കുറയ്ക്കും പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയൂ

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…