Health

നിങ്ങള്‍ പകല്‍ കൂടുതല്‍ ഉറങ്ങാറുണ്ടോ? ഈ 5 കാരണങ്ങളാകാം പിന്നില്‍

അമിതമായ ഉറക്കത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ചില വ്യക്തികള്‍ക്ക് അമിതമായി പകല്‍ ഉറക്കം അനുഭവപ്പെടാറുണ്ട് . രാത്രി മുഴുവന്‍ വിശ്രമിച്ചാലും അവര്‍ക്ക് പകല്‍ മുഴുവന്‍ മയക്കവും അലസതയും അനുഭവപ്പെടുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകളിലും ജോലികളിലും ഈ ഉറക്കം വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല താനും . അമിത ഉറക്കത്തിന് കാരണമായേക്കാവുന്ന അഞ്ച് കാരണങ്ങള്‍ സമ്മര്‍ദ്ദം വിട്ടുമാറാത്ത സമ്മര്‍ദ്ദം പകല്‍ ഉറക്കത്തിന് ഒരു പ്രധാന കാരണമാണ്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോള്‍, ക്ഷീണം, അലസത, ഉറക്കത്തിനായുള്ള അമിതമായ ആഗ്രഹം എന്നിവയ്ക്ക് Read More…

Health

60 വയസ്സിനു മുകളിലുള്ളവരിലെ അല്‍ഷിമേഴ്സ്

അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് Read More…

Celebrity

‘ ഉണര്‍ന്നാലുടന്‍ അന്ന് കഞ്ചാവ് വേണം, മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍ – ജസ്റ്റിന്‍ ബീബര്‍

ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ Read More…