ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി. പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല. നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു Read More…
Tag: health issue
നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് എന്തു പറയണം ? മാതാപിതാക്കളോടാണ്….
ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുട്ടികളിലെ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുക എന്നത്. ഇത് നല്ലൊരു ജീവിതം നേടിയെടുക്കാനും നല്ല വ്യക്തിത്വം പ്രദാനം ചെയ്യാനും അവരെ സഹായിക്കും. വിമര്‍ശനാത്മക ചിന്ത കുട്ടികളെ അക്കാദമിക്, സംവാദങ്ങള്‍, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു . നമ്മുടെ കുട്ടികളെ വിമര്‍ശനാത്മക ചിന്ത പഠിപ്പിക്കാന്‍ കഴിയുന്ന വഴികള്‍ ഇതാ.