ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. എന്നാല്‍ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കാത്തവരും നിരവധിയാണ്. പാലുല്‍പന്നങ്ങളില്‍ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പാല്‍, Read More…
Tag: health care
സൂക്ഷിക്കുക, ഈ എണ്ണ നിങ്ങളില്‍ ഹൃദയാഘാതം ഉണ്ടാക്കും…
ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗവും കുഴഞ്ഞുവീണു മരണവുമെല്ലാം വീണ്ടും ആശങ്കകൾ ഉയർത്തുന്ന കാലമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ, ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിവേഗം ചലിക്കുന്ന ലോകത്ത്, നമ്മിൽ പലരും റെഡി-ടു-ഈറ്റ്, പാക്ക് ചെയ്ത ഭക്ഷണങ്ങളെ ആശ്രയിക്കുന്നു. ഈ പാക്കേജുചെയ്ത ഭക്ഷണങ്ങൾ പലതും പാം ഓയിൽ കൊണ്ട് സമ്പുഷ്ടമാണ്, പാം ഓയിലും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് ചെറുപ്രായത്തിൽ മരിക്കുന്നവരിൽ 50 ശതമാനവും പ്രമേഹവും ഹൃദ്രോഗവും ബാധിച്ചവരാണ്. ഒരു Read More…
ഉള്ളി നമ്മളെ കരയിപ്പിക്കും, എന്നാല്‍ ഉള്ളി കഴിച്ചാല്‍ വിഷാദരോഗത്തെ അകറ്റാം
പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒറു മാര്‍ഗം കൂടിയാണ്. നമ്മളെ കരയിപ്പിക്കുന്ന ആളെന്ന പേരിലാണ് ഉള്ളി അറിയപ്പെടുന്നതെങ്കിലും ഉള്ളിക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഈ അഞ്ച് ഇടങ്ങളില്‍ നീര്‍ക്കെട്ടുണ്ടോ? എങ്കില്‍ അറിയുക
ഭക്ഷ്യസംസ്‌കാരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ വേര്‍തിരിക്കല്‍ തുടങ്ങി ശരീരത്തിലെ നിര്‍ണായക പ്രവര്‍ത്തികള്‍ ചെയ്യുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ കരളിന് ഉണ്ടാകുന്ന തകരാര്‍ ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഇന്ന വളരെയധികം ആളുകളില്‍ കാണുന്നുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ്, തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും ഫാറ്റിലിവര്‍ സംഭവിക്കാം. അമേരിക്കയിലെ മയോക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫാറ്റിലിവര്‍ ഉള്ളവരില്‍ കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വയര്‍, Read More…
സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് സൂക്ഷിക്കണം; ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം
ആരോഗ്യം ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവേ പിന്നോട്ടാണ്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീ ശരീരത്തില്‍ വിറ്റാമിനുകള്‍ കുറയുന്നത് പോലെ തന്നെ പ്രശ്നമാണ് സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നതും. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, പ്രോട്ടീന്‍ സിന്തസിസ് എന്നിവയുള്‍പ്പെടെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്….
ഓഫീസ് ടേബിളില്‍വച്ച് ആഹാരം കഴിക്കാറുണ്ടോ? ഈ പ്രവൃത്തികള്‍ ആരോഗ്യത്തെ കുഴപ്പത്തിലാക്കും
നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കൃത്യമായ വ്യായാമവും ഭക്ഷണശൈലിയുമൊന്നും പിന്തുടരാതിരിക്കുന്നത് പലരുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. തിരക്കിട്ടുള്ള ജീവിതത്തിനിടയില്‍ പലരും ആരോഗ്യ ശ്രദ്ധിക്കാന്‍ മറക്കുന്നതും രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. തെറ്റായ ശീലങ്ങള്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില പ്രവൃത്തികള്‍ ആരോഗ്യത്തെ എങ്ങനെ Read More…
തലവേദന വരുമ്പോള്‍തന്നെ മരുന്ന് കഴിയ്ക്കരുതേ… ആശ്വാസം ലഭിയ്ക്കാന്‍ ഇങ്ങനെ ചെയ്യാം
മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയതത് കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. തലവേദന വന്നാല്‍ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് എടുത്ത് കഴിക്കും. എന്നാല്‍, ഇടയ്ക്കിടയ്ക്ക് Read More…
ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകള്‍ , വേദന, ശ്രദ്ധിക്കണം; ലിപ് കാന്‍സറിന്റെ ലക്ഷണങ്ങളും കാരണവും
ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്‌ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ Read More…
പുരുഷന്മാരേക്കാൾ രോമം മുഖത്തുണ്ടോ? ഈ ഫേസ്പാക്ക് പരീക്ഷിക്കൂ
അമിതമായി രോമവളര്‍ച്ചകൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ ചുറ്റിനുമുണ്ട്. ചിലര്‍ അത് ഷെവ് ചെയ്ത് കളയും അല്ലെങ്കില്‍ വാക്സ് ചെയ്യും . എന്നാല്‍ ഇതൊന്നും തന്നെ ഒരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല. അമിത രോമവളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനായി സാധിക്കും.അതിനായി ഒരു കിടിലന്‍ ഫേസ്മാസ്‌ക് പരിചയപ്പെടാം. ആദ്യം അതിന്റെ ചേരുവകളെക്കുറിച്ച് നോക്കാം ഓട്സ്: ഇത് ചര്‍മത്തിന് ഒരുപാട് ഗുണം നല്‍കുന്നു. എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാനായി ഓട്സിന് സാധിക്കും. ചര്‍മത്തിനെ ക്ലെന്‍സ് ചെയ്യാനും സാധിക്കും. തേന്‍: ചര്‍മത്തിന്റെ Read More…