ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ? മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം. കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ Read More…
Tag: health care
കാല് വേദന പ്രശ്നമാകുന്നുവോ ; ഇക്കാര്യങ്ങള്‍ വീട്ടില്‍ ചെയ്തു നോക്കാം
പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് കാല് വേദന ഉണ്ടാകാറുണ്ട്. കാല് വേദനയും കൈ വേദനയുമൊക്കെ പലപ്പോഴും രാത്രിയിലാണ് കലശലാകുന്നത്. പരിക്കുകളും ശാരീരിക ആഘാതവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളായിരിയ്ക്കും കാല് വേദന ഉണ്ടാക്കുന്നത്. അമിത പ്രവര്‍ത്തനക്ഷമത, പോഷകക്കുറവ്, അസുഖകരമായ പാദരക്ഷകള്‍, സന്ധിവാതം, അമിതവണ്ണം, വാര്‍ദ്ധക്യം എന്നിവ മൂലം ഉണ്ടാകുന്ന അധ്വാനവും കാല് വേദനയ്ക്ക് കാരണമാകാറുണ്ട്. ചെറിയ വേദനകളൊക്കെ മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമാണ്. ചില വീട്ടുവൈദ്യങ്ങളും, ഒപ്പം ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളും കാലിലെ വേദനയ്ക്ക് ആശ്വാസം ഉണ്ടാക്കും. Read More…
നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഞരമ്പിലൂടെ സംജ്ഞാ Read More…
പനിയും ജലദോഷമുള്ളപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാമോ? അസുഖം കൂടുമോ?, ആശയക്കുഴപ്പം വേണ്ട
പനിയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ നിസാരവല്‍ക്കരിക്കുന്നതും പതിവാണ്. എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്പോള്‍ വര്‍ക്ക്ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്. പനി വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് പല ഡോക്ടറും നിര്‍ദേശിക്കുന്നത്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രതിരോധ സംവിധാനത്തിന് അധികം സമ്മര്‍ദ്ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂട്ടാനായി ഇടയാക്കാം. മൂക്കൊലിപ്പ് , തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ മാത്രമ ഉള്ളുവെങ്കില്‍ Read More…
ഓസ്റ്റിയോ ആർത്രൈറ്റിസ് ബുദ്ധിമുട്ടിക്കുന്നുവോ? റീ ജനറേറ്റീവ് മെഡിസിനെപ്പറ്റി അറിയുക
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് . ഓസ്റ്റിയോ ആര്‍ത്രയിറ്റിസ് നിമിത്തമുള്ള വേദന, വീക്കം പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, സര്‍ജറി എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത ചികിത്സകള്‍ സഹായിക്കുന്നു . എന്നാല്‍ റീ ജനറേറ്റീവ് മരുന്നുകള്‍ സന്ധികളുടെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുകയും നശിച്ച കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. തരുണാസ്ഥി, ടെന്‍ഡോണുകള്‍ എന്നിവയെ പുനരുജ്ജിവിപ്പിച്ചേക്കാന്‍ കഴിയുന്ന ഒരു ചികിത്സ രീതിയാണ് ഇത്. ഏറ്റവും അത്യാവശ്യമായ പുനരുജ്ജീവന ചികിത്സകളിലൊന്നാണ് പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ Read More…
മത്സ്യം ഫ്രീസറിനുള്ളില്‍ എത്രകാലംവരെ കേടാകാതെ സൂക്ഷിക്കാം? എങ്ങനെ ?
ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് Read More…
‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്
നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്രത്തോളം Read More…
ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ?
നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യമായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കുമെങ്കിലും ബാക്കി വന്നാല്‍ ചൂടാക്കി കഴിക്കാനായി പലരും അത് ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം കഴിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം…
ഹൃദയം മനസിന്റെ പര്യായം ; ഹൃദയാരോഗ്യത്തിന് ആയുര്‍വേദം
ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന് ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും . പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന് വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്‌ടിക്ക് വേണ്ടിവരുന്ന കാലം 20 – 24 വയസാണ്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മനുഷ്യന്റെ ആയുസ് നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ് പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് മനുഷ്യനെ പിന്നോട്ട് Read More…