പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കേണ്ടതെന്ന് എല്ലാവരും പറയാറുണ്ട്. പോഷക സമ്പന്നമായ ആഹാരം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പോഷകസമ്പന്നമായ ആഹാരം അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷവും ചെയ്യും. പ്രോട്ടീന്‍ അധികമായാല്‍ അതെങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം. ക്ഷീണം – അമിത അളവിലെ പ്രോട്ടീന്‍ ശരീരത്ത് എത്തിയാല്‍ ക്ഷീണം അനുഭവപ്പെടും. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം. അമിതവണ്ണം Read More…
Tag: health care
അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഗര്‍ഭധാരണത്തിന് ജീവിത ശൈലിയില്‍ മാറ്റം വരുത്തണം
അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ ഗര്‍ഭധാരണത്തിന് ജീവിത ശൈലിയില്‍ കൃത്യമായ ക്രമീകരണം വരുത്തണമെന്നാണ് വന്ധ്യതാനിവാരണ വിദഗ്ദരായ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സ്ത്രീകള്‍ക്കായി അത്തരം ചില നിര്‍ദേശങ്ങള്‍ ഇതാ…. ദഹന സംവിധാനത്തില്‍ ശ്രദ്ധപുലര്‍ത്തുക – നല്ല ഭക്ഷണം കഴിച്ചാലും പലര്‍ക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാല്‍ മികച്ച പോഷണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരും. ഇത് എല്ലുകളുടെ ശക്തിയെ തന്നെ ബാധിക്കും. ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സൂക്ഷിക്കുക – സ്വാഭാവിക ഗര്‍ഭധാരണമാണ് എപ്പോഴും നല്ലത്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ Read More…
അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണ ക്യാന്‍സറിന് കാരണമാകുമോ? പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ
ലോകത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ കുടല്‍ ക്യാന്‍സര്‍ കൂടുന്നുവെന്ന് പുതിയ പഠനം.. 25 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധിതരാകുന്നവരില്‍ അധികവും എന്നതാണ് അമ്പരപ്പിക്കുന്ന സത്യം. ഇതിന് നമ്മുടെ ആഹാര ശീലത്തിന് എന്തെങ്കിലും പങ്കുണ്ടോ? നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. യുവാക്കള്‍ രോഗബാധിതരാകുന്നുഎന്ന മുന്നറിയിപ്പും ഈ പഠനം നല്‍കുന്നു. സൂര്യകാന്തി എണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകള്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. യു എസ് സര്‍ക്കാര്‍ ഫണ്ട് ചെയ്ത പഠനം അമേരിക്കക്കാര്‍ക്കിടയിലാണ് Read More…
രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകള്‍ ചെയ്യുന്നവരാണ് അധികം ചെറുപ്പക്കാരും. ഇതിന്റെ ഫലമായി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനായി സാധ്യതയുണ്ട്. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജോലിയ്ക്ക ശേഷം കുറഞ്ഞത് 7- 8 മണിക്കൂര്‍ ഉറങ്ങണം. വിഷാദമുള്‍പ്പടെയുള്ള രോഗത്തില്‍ രക്ഷപ്പെടാനായി നല്ല ഉറക്കം കൊണ്ട് സാധിക്കും. മറ്റ് അസ്വസ്ഥതകള്‍ നേരിടാത്തെ പരിസരങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പാല്‍, Read More…
ബലക്കുറവും ശരീരക്ഷീണവുമുണ്ടോ? വിറ്റാമിന്‍ ബി 12 കുറവാകാം, എങ്ങനെ അറിയാനാകും
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ബി 12. പ്രത്യേകിച്ച് നാഡീവ്യവസ്ഥയ്ക്കും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ കാലുകളില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. നേരിയ അസ്വസ്ഥത മുതല്‍ കഠിനമായ ന്യൂറോളജിക്കല്‍ അടയാളങ്ങള്‍ വരെ ഇതിന് ഉദാഹരണമാണ്. ഇവ നേരത്തെ തിരിച്ചറിയുന്നത് കൂടുതലായി ചികിത്സയ്ക്ക് ഗുണം ചെയ്യും. കാലുകളില്‍ ഇക്കിളി അനുഭവപ്പെടുന്നു വൈറ്റമിന്‍ ബി 12 കുറവെങ്കില്‍ അനുഭവപ്പെടുന്ന ഒരു സാധാരണ ലക്ഷണം കാലുകളില്‍ Read More…
40 വയസുകഴിഞ്ഞ പുരുഷന്മാരിലെ ഹാർട്ട് അറ്റാക്ക്: രാത്രി 10 മണിക്ക് ശേഷം അവഗണിക്കരുതാത്ത 7 ലക്ഷങ്ങൾ
ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് . ഈ ധമനികളിലെ തടസ്സം ഹൃദയപേശികളെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. ആഗോളതലത്തിലെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനമാണ് ഹാർട്ട് അറ്റാക്കിന് ഉള്ളത്. രോഗലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും അറിയുന്നതിലൂടെ, നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും . ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും വരാം, എന്നാൽ രാത്രി വൈകിയുള്ള ഹൃദയാഘാതം പലപ്പോഴും കൂടുതൽ അപകടകരമാണ്. 40-കളിലുള്ള പുരുഷന്മാർക്ക്, ജീവിതശൈലി ഘടകങ്ങൾ, സമ്മർദ്ദം, ജനിതകശാസ്ത്രം എന്നിവ Read More…
ഇനി ശീലമാക്കാം വെറും വയറ്റില്‍ നെല്ലിക്കയോടൊപ്പം ശര്‍ക്കരയും
നെല്ലിക്കയും ശര്‍ക്കരയും പോഷകങ്ങളുടെ കലവറയാണ്. നെല്ലിക്ക വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമാണ്. ഓറഞ്ചിനെക്കാള്‍ വൈറ്റമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രതിദിനം നെല്ലിക്ക കഴിക്കുന്നത് 600 മില്ലിഗ്രാമില്‍ കൂടുതല്‍ വിറ്റാമിന്‍ സി പ്രദാനം ചെയ്യും . കൂടാതെ, അതില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവയും കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒഴിഞ്ഞ വയറ്റില്‍ ശര്‍ക്കരക്കൊപ്പം നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നു . നെല്ലിക്കയിലെ വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു . അയണും, ധാതുക്കളും കൊണ്ട് Read More…
നടക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരാറുണ്ടോ ? എങ്ങനെ പരിഹരിയ്ക്കാം ?
ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. നടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം നല്‍കുന്ന ഒരു ശീലമാണ്. എന്നാല്‍ നടക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരുക എന്നത് ശരിയായ കാര്യമല്ല. മോശം ശാരീരിക ക്ഷമത, ശ്വസനം എന്നിവയാണ് സാധാരണ കാരണങ്ങള്‍ ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ വളരെ വേഗത്തില്‍ Read More…
കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല ? എന്തുകൊണ്ടെന്ന് പഠനം പറയുന്നു
ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ആദ്യ പ്രതികരണം അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ മനോഹരമായ രൂപവും നൈര്‍മല്യവും നിഷ്കളങ്കതയുള്ള ചിരിയും കാണുമ്പോള്‍ അത്തരം തോന്നൽ ആരിലും ഉണ്ടായിപ്പോകും. എന്നാല്‍ ഇക്കാര്യത്തില്‍ ത്ര സന്തോഷകരമല്ലാത്ത ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രിംറോസ് ഫ്രീസ്റ്റോണിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള അണുബാധയുള്ളവര്‍. കാരണം, ഒരു കുഞ്ഞിന് രോഗപ്രതിരോധ ശേഷി നേടിയെടുക്കണമെങ്കിൽ ദീർഘനാൾ Read More…