ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ അധികവും. നമുക്ക് പ്രിയങ്കരമായ ഭക്ഷണ പാനീയങ്ങള്‍ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കാം എന്നുള്ള കാര്യത്തിലും നമ്മുടെ ശ്രദ്ധ ഏറെയാണ്. ഒരുപാട് ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഇടുന്നത് നല്ലതാണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചല്‍. ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ കരുതുന്നത്. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം Read More…
Tag: health benefits
വാര്‍ദ്ധക്യത്തെ ചെറുക്കണോ? അവോക്കാഡോ ഓയിലുണ്ടെങ്കില്‍ മാര്‍ഗമുണ്ട്
നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് അവോകാഡോ. വിറ്റമിന്‍സ്, മിനറല്‍സ്, നല്ല ഹെല്‍ത്തി ഫാറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും അവോകാഡോ നല്ലതാണ്. നല്ല മിതമായ ശരീരവണ്ണം നിലനിര്‍ത്തുന്നതിനും അവോകാഡോ സഹായിക്കുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും അവോകാഡോ വളരെ നല്ലതാണ്. ചര്‍മ്മത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, എ, ഡി, ലെസിതിന്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് അവോക്കാഡോ ഓയില്‍. ഇത് ചര്‍മ്മത്തിനും മുടിക്കും പോഷണം വളരെ Read More…