Fitness

തിരികെ പിടിക്കാം യൗവനത്തെ, ചെറുപ്പം നാല്‍പതുകള്‍ക്കുശേഷവും, ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒന്നു മനസുവച്ചാല്‍ യൗവനം അതിന്റെ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം കാത്തു സൂക്ഷിക്കാന്‍ കഴിയും. മുപ്പതുകളുടെ ചെറുപ്പം നാല്‍പതുകളിലും നിലനിര്‍ത്താം. യുവത്വത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ. എന്നും വ്യായാമം ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കുക. നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങി ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമമുറകള്‍ സ്വീകരിക്കാം. ജിം തിരഞ്ഞെടുക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ അഞ്ചുദിവസം അരമണിക്കൂര്‍ വീതം ഇഷ്ടമുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാം. പിന്നീട് ഓരോരുത്തരുടെയും ആരോഗ്യത്തിനും കഴിവിനും അനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ദീര്‍ഘനേരം Read More…

Health

മൂക്കടപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലേ ? ഇക്കാര്യങ്ങള്‍ ചെയ്യാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കിന്റെ പാലത്തില്‍ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം Read More…

Health

ഡോക്ടര്‍മാരേക്കാളും കൃത്യത! ദന്തചികിത്സയും ഏറ്റെടുത്ത് എഐ റോബോ

എല്ലാ മേഖലകളിലും എ ഐ അതിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യരിലെ ദന്തചികിത്സയ്ക്കായി പൂര്‍ണ്ണമായും റോബോട്ടിക് എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് അമേരിക്കയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഈ റോബോട്ടിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചു.പല്ലുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനായി നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് റോബോട്ടിക് കൈകളുമുണ്ട്. ക്രൗണ്‍ മാറ്റിവയ്‌ക്കല്‍ പോലെ പല്ലിനെ പഴയ മട്ടിലാക്കുന്ന ചികിത്സകള്‍ വെറും 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കുമത്രേ. പല്ല്കൂടാതെ മോണയുടെ പ്രശ്‌നങ്ങളും ഈ Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Healthy Food

ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ Read More…

Health Lifestyle

ഭക്ഷണമില്ല, വെള്ളം മാത്രം; വാട്ടര്‍ ഫാസ്റ്റിങ്‌ എല്ലാവര്‍ക്കും പറ്റില്ല, ഗുണങ്ങളും ദോഷങ്ങളും…

വെള്ളം ഒഴികെ മറ്റ് ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിങ്. പലരും ഇത് അമിതഭാരം കുറയ്ക്കുന്നതിനും വിഷാംശം പുറന്തള്ളുന്നതിനും ഉപയോഗിക്കാറുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സാധിക്കുന്നു. മാത്രമല്ല അര്‍ബുദം, ഹൃദ്രോഹം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. ഓട്ടോഫാഗി പ്രക്രിയയെയും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും.അതേ സമയം ഇതിന് ദോഷങ്ങളുമുണ്ട്. എങ്ങനെ ചെയ്യണമെന്നതില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. ഗൗട്ട്, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട Read More…