അടുത്ത കാലത്തായി, ഇന്ത്യയില്‍ തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ദന്ത ശുചിത്വമില്ലായ്മ മുതൽ വെറ്റില, പുകയില എന്നിവയുടെ ഉപയോഗം വരെ ഇതിനു കാരണമാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് തലയിലും കഴുത്തിലും കാൻസർ പിടിപെടുന്നത്? പുണ്യശ്ലോക് ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ ഡോ. പ്രതമേഷ് എസ്. പൈ പറഞ്ഞത് ഇങ്ങനെ: ‘തലയിലും കഴുത്തിലും ഉള്‍പ്പെടെ വരുന്ന സ്ക്വാമസ് സെല്ലുകളിൽ ആരംഭിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ അളവ് ഇന്ത്യയിലെ Read More…