Crime

സ്ത്രീയുടെ മുറിച്ചെടുത്ത ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി…!

കൊല്‍ക്കത്ത : സ്ത്രീയുടെ ഛേദിക്കപ്പെട്ട ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഛേദിക്കപ്പെട്ട തല കൂടുതല്‍ പരിശോധനയ്ക്കായി എംആര്‍ ബംഗൂര്‍ ആശുപത്രിയി ലേക്ക് അയച്ചതായി കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഖദീജ ബീബിയുടെ തലയാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകന്‍ അതിഖുറിനെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ Read More…