പണ്ടൊക്കെ വയസ്സിന് മൂത്ത കുട്ടികൾ ക്ലാസിനുണ്ടെങ്കിൽ മൂത്താപ്പ എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പല പ്രൊഫഷണൽ കോഴ്സുകളിലും ക്ലാസ്മേറ്റ്സ് ആയിട്ടുള്ളവർ പലപല പ്രായത്തിലുള്ള വരായിരിക്കും. അതിൽ എടുത്ത് പറയേണ്ട ഒരു കോഴ്സാണ് എൽഎൽബി. മക്കളും കൊച്ചുമക്കളും ഒക്കെ ആയ ശേഷം എൽഎൽബി പഠിക്കാൻ പോകുന്ന ധാരാളം ആളുകൾ ഉണ്ട്. പറഞ്ഞുവരുന്നത് എന്തെന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ബർത്ത് ഡേ ആഘോഷത്തെ കുറിച്ചാണ്. അത് മറ്റൊന്നുമല്ല ഒരു എൽഎൽബി Read More…
Tag: Hashtagonline
പ്രതിമാസം ‘സണ്ണി ലിയോണി’നും കിട്ടി 1000 രൂപ, വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢിന്റെ പദ്ധതി
സര്‍ക്കാര്‍ പദ്ധതികള്‍ വിവിധരീതിയില്‍ തട്ടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ബോളിവുഡിലെ മാദകത്തിടമ്പ് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്തട്ടിപ്പ്. സര്‍ക്കാരില്‍ നിന്നും എല്ലാ മാസവും 1000 രൂപ വീതം പോയിരുന്ന അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കായിരുന്നു. സണ്ണിലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്നയാള്‍ മാസങ്ങളോളമാണ് സര്‍ക്കാരിന്റെ തുക കൈപ്പറ്റിയത്. ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് ധനസഹായം. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്നു. വീരേന്ദ്ര ജോഷി Read More…
ട്രെയിനില്‍ യുവതിയുടെ വസ്ത്രത്തിന് തീ പിടിപ്പിച്ചു; കത്തിയെരിയുന്നത് പ്ലാറ്റ്ഫോമില്‍ ഇരുന്ന് കണ്ടുരസിച്ചു…!
ന്യൂയോര്‍ക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതി ഡീന്‍ മോസസ് അറസ്റ്റിലായി. യുവതിയുള്ള ട്രെയിന്‍കാറിന് തീയിടുകയും യുവതി പൊള്ളലേറ്റ് മരിക്കുന്നത് നോക്കി നില്‍ക്കുകയും ചെയ്തതായിട്ടാണ് ആരോപണം. ‘ഒരു വ്യക്തിക്ക് മറ്റൊരു മനുഷ്യനെതിരെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിലൊന്ന്’ എന്നായിരുന്നു ന്യൂയോര്‍ക്ക് പോലീസ് വിശേഷിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30 ഓടെ ബ്രൂക്ലിനിലെ സ്റ്റില്‍വെല്‍ അവന്യൂവിലെ ലൈനിന്റെ അവസാനഭാഗത്താണ് സംഭവം. ഇരയായ പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നു, ലൈറ്റര്‍ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങള്‍ Read More…
ഉറക്കത്തിന് തടസമുണ്ടാക്കുന്ന മൂത്രാശയ പ്രശ്നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്
പലരെയും അലട്ടുന്ന ഒരു രോഗമാണ് മൂത്രാശയ പ്രശ്നങ്ങള്‍. മിക്കവരും ഇതിനെ നിസാരമായി തള്ളിക്കളയാറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഉറക്കത്തിന്റെ തകരാറുകള്‍ രാത്രിയിലെ മാത്രമല്ല പകല്‍ സമയത്തെയും മൂത്ര പ്രശ്നങ്ങള്‍ക്ക്കാരണമാകും. പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് മേല്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സ ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും Read More…
കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു അമിത ആശങ്കയുണ്ടോ? ഓര്‍ത്തോറെക്‌സിയ നെര്‍വോസയാകാം
ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പേടി, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധയെക്കുറിച്ചുള്ള ഭയം, പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള സംശയം എന്നിവ ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്ന രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. ഇത് ഒരാളുടെ ജീവിത നിലവാരത്തെയും ബന്ധങ്ങളെയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു . എന്താണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ? ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലുള്ള ഒരു തരം ഭക്ഷണ ക്രമക്കേടാണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഈറ്റിംഗ് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഈ ഈറ്റിംഗ് ഡിസോര്‍ഡര്‍ Read More…
വാരിവലിച്ച് മരുന്നു കഴിക്കേണ്ട, പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍
പ്രായഭേദമന്യേ ഇന്ന് പലര്‍ക്കും വില്ലനാകുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് വാരി വലിച്ച് മരുന്നു കഴിക്കുന്നതിനേക്കാള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ സാധിക്കും. ആഹാരകാര്യത്തില്‍ ശ്രദ്ധ കൊടുത്താന്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്ക മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം…. കറ്റാര്‍ വാഴ – കറ്റാര്‍ വാഴയ്ക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി കറ്റാര്‍ വാഴ എടുത്ത് നീരെടുത്ത് ഇത് കഴിക്കുന്നത് പ്രമേഹം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് Read More…
വയറങ്ങനെ കുറയില്ല; വഴികള്‍ പറയാം, എന്നാല്‍ അത് കൃത്യമായി ചെയ്യണം
വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയറും തടിയും കുറയ്ക്കാനും വഴികളുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചെയ്യണമെന്നു മാത്രം. താഴെപ്പറയുന്ന Read More…
ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍തന്നെ ശ്രദ്ധിക്കണം
മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പോഷകസമ്പന്നമായ ഭക്ഷണം വേണം കഴിയ്ക്കാന്‍ കൊടുക്കേണ്ടത്. അനാരോഗ്യകരമായ ഭക്ഷണം അവര്‍ കഴിക്കുന്നത് തടയുക എന്നതാണ് മാതാപിതാക്കളുടെ വെല്ലുവിളി. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് ഇക്കാര്യങ്ങള്‍ ചെയ്യാം….
താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ Read More…









