Sports

വിശ്രമം കഴിഞ്ഞു, ജസ്പ്രീത് ബുംറെ തിരിച്ചുവരവിന് ; ന്യൂസിലന്റിനെതിരേയുള്ള പരമ്പരയില്‍ കളിക്കും

രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…

Travel

‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’; മൊസൈക്കിന്റെ തലവന്‍ മുന്‍ ചാരനായ ടോണി ഷീന, ഇപ്പോള്‍ സഞ്ചാരി

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മുന്‍ ചാരന്‍ കൂടിയായ ടോണി ഷീന ഇപ്പോള്‍ ജീവിക്കുന്നത് യുഎസിലും യൂറോപ്പിലുമായിട്ടാണ്. അദ്ദേഹത്തെ ‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’ എന്ന് വിളിച്ചാലും അധികമാകില്ല. മുന്‍നിര രഹസ്യാന്വേഷണ, സുരക്ഷാ ഉപദേശക സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൊസൈക് എന്ന സ്ഥാപനം നടത്തുന്ന ടോണി ഷീന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ക്രൈസിസ് മാനേജ്മെന്റ് മേഖലയിലെ മികച്ച ഒരാളായി മാറിയിട്ടുണ്ട്. രഹസ്യ ദൗത്യങ്ങളിലൂടെ പഠിച്ച കഴിവുകള്‍ സാഹസികതയ്ക്ക് ഉപയോഗിക്കുകയാണ് അദ്ദേഹം. അടുത്തിടെ, ടോണി എവറസ്റ്റുിലെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും കഠിനമായ ഫുട്‌റേസുകളിലൊന്നും ആറു Read More…

Good News

കുപ്പയിലെ മാണിക്യം; അന്ന് ആര്‍ക്കും വേണ്ടാത്ത പഴയ ബെന്‍സ്, ഇന്ന് വില കോടികള്‍

ഉപയോഗശൂന്യമായി കരുതപ്പെടുന്ന പല വസ്തുക്കള്‍ക്ക് നമ്മള്‍ പോലും ചിന്തിക്കാത്ത മൂല്യമുണ്ടാവും. പ്രത്യേകിച്ചും വിന്റേജ് വസ്തുക്കള്‍ക്ക് വളരെ അധികം ജനപ്രീതിയാണുള്ളത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്നതിന് ശേഷമാണ് പല കാറുകള്‍ക്കും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇന്‍ഫ്ളുവന്‍സറായ സൂപ്പര്‍ക്കാര്‍ ബ്ലോണ്‍ഡിയുടെ ഈ വീഡിയോ ഇത്തരത്തിലുള്ളതാണ്. ആറ് മാസത്തിന് മുമ്പുള്ള വീഡിയോ ഇപ്പോഴും വൈറലാണ്. വീഡിയോയില്‍ കാണിച്ചു തരുന്നത് ആര്‍ക്കും വേണ്ടാത പൊടിയും അഴുക്കും പിടിച്ച് കിടന്ന പഴയ w111 മെഴ്സിഡീസ് ബെന്‍സ് 280 എസ് ഇ കുപ്പെയുടെ Read More…

Oddly News

പാമ്പിനെ തുരത്താന്‍ ചെരുപ്പ് എറിഞ്ഞു; അതുംകൊണ്ട് പാമ്പ് സ്ഥലം വിട്ടു- വീഡിയോ

പാമ്പിനെ തുരത്താന്‍ ചെരുപ്പെറിഞ്ഞപ്പോള്‍ ആ ചെരുപ്പും കൊണ്ട് പാമ്പ് രക്ഷപ്പെട്ടു. കൗതുകകരമായി തോന്നിയേക്കാം. എന്നാല്‍ സംഭവം നടന്നത് ഉത്തരേന്ത്യയിലാണ്. പാമ്പ് വീട്ടിലേക്ക് കയറാനായി ശ്രമിക്കുന്നുവെന്ന് തോന്നിയതോടെ ഒരു യുവതി ചപ്പല്‍ എറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പ് ആവട്ടെ ആ ചെരുപ്പുംകൊണ്ട് സ്ഥലം വിട്ടു. എന്നാല്‍ ഇത് കണ്ട് യുവതി പൊട്ടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇഴഞ്ഞ് പുല്‍നിറഞ്ഞ ഭാഗത്ത് പാമ്പ് മറയുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. പലരും രസകരമായ കമന്റുകളുമായിയാണ് എത്തിയത്.” ചെരുപ്പ് കള്ളന്‍” എന്നാണ് ചിലര്‍ Read More…

Oddly News

പുറത്തുനിന്ന് ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലും ? ആരും കയറാത്ത ഒരു ദ്വീപ്, ഒരുകൂട്ടം മനുഷ്യരും

ഏതാണ്ട് 60000ത്തിലധികം വര്‍ഷമായി ഒരു കൂട്ടം മനുഷ്യര്‍ ഒരു ദ്വീപില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയാണ്. ഈ ദ്വീപുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനില്‍ ഉള്‍പ്പെട്ട ദ്വീപാണു സെന്‍രിനല്‍. തെക്കന്‍ സെന്‍രിനല്‍ എന്ന ആള്‍പാര്‍പ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നത്. അവിടുത്തെ വണ്ടുര്‍ പട്ടണത്തില്‍ നിന്നു 36 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ദ്വീപിനുണ്ട്. ഇവിടെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷ് പര്യവേഷകനായ ജോണ്‍ റിച്ചിയാണ്. ഇവിടെ ആദ്യമായി Read More…

Oddly News

ബീഡി കത്തിച്ച് തീക്കൊള്ളി അലക്ഷ്യമായി വലിച്ചെറിഞ്ഞു; കടയും വാഹനങ്ങളും നിന്ന് കത്തി! വീഡിയോ

പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സിഗററ്റോ ബീഡിയോ വലിക്കുന്നതവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല്‍ ബീഡിക്ക് തീ കൊളുത്തിയശേഷം തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളും കുറവല്ല. ഇങ്ങനെ വരിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്ദ് പൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗം ടൗണിലാണ് സംഭവം നടന്നത്. ഒരാള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് ചോര്‍ന്ന് റോഡിലേക്കൊഴുകി. പല കടകള്‍ ഉണ്ടായിരുന്ന Read More…

Celebrity

സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി

ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…

Oddly News

സുന്ദരിമാര്‍ അടിയും, ചവിട്ടും തരും, വരുന്നോ ഈ ‘മസില്‍ ഗേള്‍സ് ബാറി’ലേയ്ക്ക് ?

വ്യത്യസ്ത തരത്തിലുള്ള തീം ബാറുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നാടാണ് ജപ്പാന്‍. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു തീം ബാറാണ് . ജപ്പാനിലെ ടോക്കിയോയിലുള്ള ‘മസില്‍ ഗേള്‍സ് ബാര്‍’ ആരെയും അത്ഭുതപ്പെടുത്തുന്ന അസാധാരണമായ ഒരു ബാര്‍ തന്നെയാണ്. ബാറില്‍ ശക്തരും മസിലുകളുമുള്ള സ്ത്രീകളെയാണ് ജോലിയില്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ജോലിയാക​ട്ടെ കസ്റ്റമേഴ്സിനെ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, അല്ലെങ്കില്‍ ഇരുകൈകളിലും അവരെ എടുത്തുയര്‍ത്തുക എന്നിങ്ങനെയുള്ള ‘കലാപരിപാടി’കളാണ്. അകമ്പടിയായി പാട്ടും ഡാന്‍സുമൊക്കെയുണ്ട്. സ്റ്റാഫിലെ ഈ സ്ത്രീകളില്‍ ബ്രസീലിയന്‍ ജിയു-ജിറ്റ്സു പ്രാക്ടീഷണര്‍മാര്‍, ഫിറ്റ്നസ് Read More…

Health

നിങ്ങള്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ഒരാള്‍ ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പിന്നാലെ പോയാല്‍ പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്‍വേദത്തിലെ ജല നിയമങ്ങള്‍ അനുസരിച്ച്, ദാഹിക്കുമ്പോള്‍ ഒരാള്‍ വെള്ളം കുടിക്കണം! നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്‍ത്തകയായ മനീഷ യാദവ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു. View this post on Instagram A post shared by Read More…