പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സിഗററ്റോ ബീഡിയോ വലിക്കുന്നതവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല്‍ ബീഡിക്ക് തീ കൊളുത്തിയശേഷം തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളും കുറവല്ല. ഇങ്ങനെ വരിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്നും കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്ദ് പൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗം ടൗണിലാണ് സംഭവം നടന്നത്. ഒരാള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് ചോര്‍ന്ന് റോഡിലേക്കൊഴുകി. പല കടകള്‍ ഉണ്ടായിരുന്ന Read More…
Tag: Hashtagonline
സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി
ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…
സുന്ദരിമാര്‍ അടിയും, ചവിട്ടും തരും, വരുന്നോ ഈ ‘മസില്‍ ഗേള്‍സ് ബാറി’ലേയ്ക്ക് ?
വ്യത്യസ്ത തരത്തിലുള്ള തീം ബാറുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നാടാണ് ജപ്പാന്‍. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു തീം ബാറാണ് . ജപ്പാനിലെ ടോക്കിയോയിലുള്ള ‘മസില്‍ ഗേള്‍സ് ബാര്‍’ ആരെയും അത്ഭുതപ്പെടുത്തുന്ന അസാധാരണമായ ഒരു ബാര്‍ തന്നെയാണ്. ബാറില്‍ ശക്തരും മസിലുകളുമുള്ള സ്ത്രീകളെയാണ് ജോലിയില്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ജോലിയാകട്ടെ കസ്റ്റമേഴ്സിനെ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, അല്ലെങ്കില്‍ ഇരുകൈകളിലും അവരെ എടുത്തുയര്‍ത്തുക എന്നിങ്ങനെയുള്ള ‘കലാപരിപാടി’കളാണ്. അകമ്പടിയായി പാട്ടും ഡാന്‍സുമൊക്കെയുണ്ട്. സ്റ്റാഫിലെ ഈ സ്ത്രീകളില്‍ ബ്രസീലിയന്‍ ജിയു-ജിറ്റ്സു പ്രാക്ടീഷണര്‍മാര്‍, ഫിറ്റ്നസ് Read More…
നിങ്ങള്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള്‍ ശരീരം കാണിക്കും
ഒരാള്‍ ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പിന്നാലെ പോയാല്‍ പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്‍വേദത്തിലെ ജല നിയമങ്ങള്‍ അനുസരിച്ച്, ദാഹിക്കുമ്പോള്‍ ഒരാള്‍ വെള്ളം കുടിക്കണം! നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്‍ത്തകയായ മനീഷ യാദവ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു. View this post on Instagram A post shared by Read More…
നിലക്കടല കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുമോ? ഇത് അറിഞ്ഞിരിക്കണം
നല്ല ചൂട് കപ്പലണ്ടി അഥവാ നിലക്കടല ഇടനേരങ്ങളില്‍ കൊറിക്കാനങ്കിലും ഇഷ്ടമാകാത്തവര്‍ ആരുമില്ല. ധാരാളമായി പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിന് പുറമേ നിലക്കടലയില്‍ തയാമിനും, നിയാസിനും റൈബോഫ്ലോവിനും ഫോളിക് ആസിഡും ഫോസ്ഫറസ് , ഇരുമ്പ് , കോപ്പര്‍, മഗ്‌നീഷ്യം ഒലീയിക്ക് ആസിഡ് ആന്റീ ഒക്സിഡന്റുകളുമുണ്ട്. നിലക്കടല കഴിച്ചാല്‍ വയറ് പെട്ടെന്ന് നിറയുകയും ചെയ്യും. ഇത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മറ്റ് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടല കഴിച്ചാല്‍ ഭാരം വര്‍ധിക്കും. Read More…
കൊതുക് കാലനാകുന്ന കാലം; ഈ വര്‍ഷം കൊതുക് കൊന്നത് 105ആളുകളെ
മഴക്കാലമായാല്‍ കേരളമാകെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. പല രോഗങ്ങള്‍ക്കും കാരണമാകുകയും മരണത്തിന് പോലും കൊതുക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം കൊതുക് പരത്തിയ ഡെങ്കി പനി, വെസ്റ്റ് നൈല്‍,ജപ്പാന്‍ ജ്വരം എന്നിവ കൊണ്ട് മരണപ്പെട്ടത് 105 പേരാണ്. പതിനായിരക്കണക്കിന് ആളുകളെ രോഗക്കിടക്കിയിലുമാക്കി. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്. കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍ സഹാക്കാന്‍ ബുദ്ധിമുട്ടാണ്. അതില്‍ Read More…
ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍
ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്, തട്ടിപ്പിനിരയായയത് പോലീസുകാരന്റെ ഭാര്യ
പാചകത്തിനും വെള്ളുത്തുള്ളി മസ്റ്റാണ്. എന്നാല്‍ ഇതിന്റെ വിലയാവട്ടെ ഒരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ വെള്ളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സിമന്റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്‍മിച്ച് വ്യാജ വെത്തുള്ളിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോളയില്നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത് . അവിടെയുള്ള ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു റിട്ടയേര്‍ഡ് പോലീസുാരന്റെ ഭാര്യാ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി ഒരണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് കട്ടി. ഉള്ളിലാവട്ടെ സമിന്റിന്റെ ഒരു കട്ട. പുറം കണ്ടാല്‍ Read More…
ഇന്ത്യന്‍ ടീമില്‍ നിന്നും തള്ളിയവര്‍ക്ക് കരുണ്‍നായരുടെ മറുപടി ; 48 പന്തില്‍ വെടിക്കെട്ട് ഒമ്പത് സിക്സറും 14 ബൗണ്ടറിയും
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ മാത്രമാണുള്ളത്. ആദ്യത്തേത് മൂന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു. രണ്ടുതവണ അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചപ്പോള്‍ മറ്റൊരാള്‍ കരുണ്‍ നായരായിരുന്നു. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 303* എന്ന ചരിത്രനേട്ടം കുറിച്ച ശേഷം കരുണ്‍ തന്റെ ഫോം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. ട്രിപ്പിള്‍ സെഞ്ച്വറി ഉണ്ടായിരുന്നിട്ടും കരുണിന് അടുത്ത ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. കരിയറില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരണിന് കളിക്കാനായത്.ടീമില്‍ നിന്നും പുറത്തായ ശേഷം കഠിനാദ്ധ്വാനം ചെയ്യുന്ന കരണ്‍ പ്രകടനം Read More…









