Myth and Reality

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം പാൽ കഴിക്കുന്നത് ദോഷകരമാണോ?

ചില ഭക്ഷണങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദോഷകരമാണെന്നും ഈ കോമ്പിനേഷന്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കുമെന്നും പറയാറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരത്തിലുള്ളതാണ് മാംസവിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കരുതെന്നത്. ഇത് എക്കാലവും നിലനിൽക്കുന്ന ഒരു വിശ്വാസമാണ്, നമ്മളിൽ ഭൂരിഭാഗവും എന്തുകൊണ്ട് എന്ന് ചോദ്യം ചോദിക്കാതെ അവ പിന്തുടരുന്നു. പാലുല്‍പ്പന്നങ്ങളുമായി നോണ്‍ വെജ് ചേര്‍ക്കരുത് എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? പാലും നോണ്‍വെജ്ജും കഴിക്കാന്‍ പാടില്ല എന്ന ആശയം വെറും കെട്ടുകഥയാണെന്ന് പോഷകാഹാര വിദഗ്ധ അമിതാ ഗാദ്രെ പറയുന്നു. ഇവ Read More…

Lifestyle

ഇനി ടെൻഷൻ വേണ്ട! രക്തചന്ദനം മാത്രം മതി മുഖത്തെ പാടുകൾ പോയി നിറം വരാൻ

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കള്‍ പരീക്ഷിക്കുന്നതാണ് എപ്പോഴും ഉത്തമം. ആയുര്‍വേദവും ആരോഗ്യത്തിനു പുറമേ സൗന്ദര്യ സംരക്ഷണ വഴികള്‍ പലതും പറയുന്നുണ്ട്. ഇവയില്‍ ഒന്നാണ് രക്തചന്ദനം. രക്തചന്ദനം പൊടിയായി വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലാതെ സാധാരണ ചന്ദനം അരയ്ക്കുന്ന രീതിയില്‍ തന്നെ അരച്ചെടുക്കാം. ഇതാണ് കൂടുതല്‍ നല്ലത്. രക്തചന്ദനം – ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായകമാകുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലില്‍ കലക്കി Read More…

Healthy Food

പ്രോട്ടീന്‍ സമ്പുഷ്ടം; സോയ പാലിനെക്കുറിച്ചുള്ള 5 വസ്തുതകൾ, വീട്ടിലും ഉണ്ടാക്കാം

സോയ പാല്‍ രുചികരം മാത്രമല്ല, പ്രോട്ടീനുകള്‍ നിറഞ്ഞതുമാണ്. സോയ പാലിന്റെ ഉത്ഭവം ഏഷ്യയില്‍ നിന്നുമാണ്. ടോഫു, ടെമ്പെ എന്നിവയുടെ ഉപോല്‍പ്പന്നമായാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭക്ഷണ പാരമ്പര്യങ്ങളില്‍. സോയാ പാല്‍ പ്രഭാതഭക്ഷണത്തോടൊപ്പവും കൂടാതെ പേസ്ട്രികള്‍ക്കൊപ്പം ഡിപ്പിംഗ് സോസായും ഉപയോഗിച്ച് പോരുന്നു . ഒന്നാം ലോകമഹായുദ്ധസമയത്തും രണ്ടാം ലോകമഹായുദ്ധസമയത്തും, പാല്‍ ലഭ്യത പരിമിതമായപ്പോള്‍ സോയപാല്‍ ഒരു ബദലായി മാറി.ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന പ്ര​ത്യേകത, പോഷകാഹാര ഗുണം എന്നിവ നിമിത്തം സോയ മില്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും Read More…

Celebrity

നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര Read More…

Sports

ഈ അര്‍ജന്റീനയ്ക്ക് ഇത് എന്തുപറ്റി? ലോകചാംപ്യന്മാര്‍ അന്യന്റെ മൈതാനത്ത് തോല്‍ക്കുന്നു…!

ലോകഫുട്ബോളിലെ രാജാക്കന്മാരാണെങ്കിലും അടുത്തകാലത്തായി അര്‍ജന്റീനയ്ക്ക് ചാഴികടിയാണെന്ന് തോന്നുന്നു. എയ്ഞ്ചല്‍ ഡി മരിയ വിരമിച്ചതിന് പിന്നാലെ മെസ്സിയുടെ ബൂട്ടുകളിലും കനം തൂങ്ങുകയാണോ എന്നാണ് സംശയം. ലോകകപ്പ് യോഗത്യാറൗണ്ടിന്റെ മൂന്ന് ഏവേ മത്സരങ്ങളിലാണ് ചാംപ്യന്‍ടീമിന് മുട്ടുവിറച്ചത്. എതിരാളികളുടെ മൈതാനത്ത് ഗോളുകള്‍ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മെസ്സിയും സംഘവും. ഏറ്റവും പുതിയ മത്സരത്തില്‍ ദുര്‍ബലരായ പരാഗ്വേയോട് 2-1 നായിരുന്നു പരാജയപ്പെട്ടത്. ലൗത്തേരോ മാര്‍ട്ടീനസിലൂടെ കളിയില്‍ ആദ്യം ഗോള്‍ കണ്ടെത്തിയിട്ടും പന്തു കൂടുതല്‍ സമയം കൈവശം വെച്ചിട്ടും കളി വിജയിപ്പിച്ചെടുക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 11-ാം Read More…

Lifestyle

നോ ഷേവ് നവംബര്‍, മോവെംബര്‍; മീശ–താടിയാഘോഷത്തിന് പിന്നിലെ കാരണം?

താടി ഒരു ട്രെന്‍ഡാണിപ്പോള്‍. ലോകവ്യാപകമായി ആളുകള്‍ താടി വളര്‍ത്തുന്ന മാസമാണിത്. കേട്ടിട്ടില്ലേ നോ ഷേവ് നവംബര്‍. എന്നാല്‍ ഈ താടിയില്‍ അല്‍പം നന്മയുണ്ട്. ഒരു മാസം ഷേവ് ചെയ്യാനുള്ള കാശ് ഇവര്‍ പുരുഷ ആരോഗ്യപ്രശ്നങ്ങളായ പ്രോസ്ട്രേറ്റ് കാന്‍സര്‍ തുടങ്ങിയവയുടെ ബോധവല്‍കരണത്തിനും ചികില്‍സയ്ക്കുമായി ചെലവഴിക്കും. സമാനരീതിയിലുള്ള ഒരു ആഘോഷം ഓസ്ട്രേലിയയിലുണ്ട്. എന്നാല്‍ അവിടെ താടിയല്ല, മറിച്ച് മീശയാണ് വളര്‍ത്തുന്നത്. ഈ ആഘോഷം അറിയപ്പെടുന്നതാവട്ടെ മോവെംബര്‍ എന്ന പേരിലാണ്. ഇതിന്റെ ലക്ഷ്യം പുരുഷാരോഗ്യത്തിനെ കുറിച്ചുള്ള ബോധവത്കരണമാണ്. ഈ ക്യാംപെയ്ന് തുടക്കമായത് Read More…

Lifestyle

ചായ ഉണ്ടാക്കിയശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയാന്‍ വരട്ടെ; ഇങ്ങനെ വീണ്ടും ഉപയോഗപ്രദമാക്കാം

ചായ കുടിച്ച് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് അധികം ആളുകളും . എന്നാല്‍ മാത്രമേ ദിവസം തുടങ്ങാന്‍ ഒരു ഉന്മേഷം ലഭിക്കുകയുള്ളുവെന്നും പലരും അഭിപ്രായപ്പെടുന്നു. ചായ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടിയും എല്ലാ വീടുകളിലും കാണും. ഇനി അത് വെറുതെ വലിച്ചെറിയാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കാം. വീണ്ടും ഉപയോഗിക്കാനായി ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും ചായപ്പെടിയും പഞ്ചസാരയും പാലിന്റെയും അംശം മാറ്റണം. അതിനായി ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്ന് നാല് തവണ കഴുകി ഉണക്കി Read More…

Lifestyle

സെക്കന്‍ഡുകള്‍ കൊണ്ട് സവാള അരിയാം, ഒരുതുള്ളി കണ്ണീര്‍ വീഴ്ത്താതെ; ഇതാ ഒരു പുത്തന്‍ ട്രിക്ക്

വീട്ടില്‍ ഒരു പച്ചക്കറിയും ഇല്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ സവാള കാണാതിരിക്കില്ല. എന്നാല്‍ ഇത് കഴുകി വൃത്തിയാക്കി ചെറുത്തായി അരിഞ്ഞെടുക്കുകയെന്നത് വലിയ പാടാണ്. സവാള അരിഞ്ഞാല്‍ കണ്ണ് നീറുമെന്നത് ഉറപ്പാണ് . എന്നാല്‍ കണ്ണ് നീറാതെയിരിക്കാനായി വീട്ടമ്മമാര്‍ പല വഴികളും നോക്കറുണ്ട്. പെട്ടെന്ന് സവാള എങ്ങനെ അരിഞ്ഞെടുക്കാം എന്ന വീഡിയോയാണ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.വീഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വേഗത്തില്‍ സവാളയും Read More…

Oddly News

തിളങ്ങുന്ന വിചിത്രമുട്ട! കണ്ടെത്തിയത് ഹോളണ്ടിലെ കനാലില്‍; ഒടുവിൽ കാരണം കണ്ടെത്തി

നെതര്‍ലന്‍ഡ്സിലെ യൂട്രെക്ടിലുള്ള കനാലില്‍ നിന്നും ആളുകള്‍ കണ്ടെത്തിയത് വളരെ വിചിത്രമായ ഒരു സംഭവമാണ്. തിളങ്ങുന്ന വലിയ ഒരു മുട്ട . ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കനാലില്‍ നിന്നും കണ്ടെടുക്കുമ്പോൾ ഈ ദുരുഹഘടനകള്‍ക്ക് ഓറഞ്ച് നിറമായിരുന്നു. വിദഗ്ധര്‍ ഇതിന് പിന്നിലെ കാരണം കണ്ടെത്തി. ഇത് മുട്ടയൊന്നുമല്ല. ബ്രയോസോവന്‍സ് എന്ന ചെറിയ കടല്‍ ജീവികളാണ് . ഇത് കഴിയുന്നത് കൂട്ടമായാണ്. അത് കാരണം ഇത് കണ്ടാല്‍ മുട്ടകള്‍ കൂട്ടിവെച്ചത് പോലെ തോന്നുന്നതാണ്. യഥാര്‍ഥത്തില്‍ ഒരു ബ്രയോസോവന് Read More…