Lifestyle

ചായ ഉണ്ടാക്കിയശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയാന്‍ വരട്ടെ; ഇങ്ങനെ വീണ്ടും ഉപയോഗപ്രദമാക്കാം

ചായ കുടിച്ച് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് അധികം ആളുകളും . എന്നാല്‍ മാത്രമേ ദിവസം തുടങ്ങാന്‍ ഒരു ഉന്മേഷം ലഭിക്കുകയുള്ളുവെന്നും പലരും അഭിപ്രായപ്പെടുന്നു. ചായ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടിയും എല്ലാ വീടുകളിലും കാണും. ഇനി അത് വെറുതെ വലിച്ചെറിയാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കാം. വീണ്ടും ഉപയോഗിക്കാനായി ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും ചായപ്പെടിയും പഞ്ചസാരയും പാലിന്റെയും അംശം മാറ്റണം. അതിനായി ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്ന് നാല് തവണ കഴുകി ഉണക്കി Read More…

Lifestyle

സെക്കന്‍ഡുകള്‍ കൊണ്ട് സവാള അരിയാം, ഒരുതുള്ളി കണ്ണീര്‍ വീഴ്ത്താതെ; ഇതാ ഒരു പുത്തന്‍ ട്രിക്ക്

വീട്ടില്‍ ഒരു പച്ചക്കറിയും ഇല്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ സവാള കാണാതിരിക്കില്ല. എന്നാല്‍ ഇത് കഴുകി വൃത്തിയാക്കി ചെറുത്തായി അരിഞ്ഞെടുക്കുകയെന്നത് വലിയ പാടാണ്. സവാള അരിഞ്ഞാല്‍ കണ്ണ് നീറുമെന്നത് ഉറപ്പാണ് . എന്നാല്‍ കണ്ണ് നീറാതെയിരിക്കാനായി വീട്ടമ്മമാര്‍ പല വഴികളും നോക്കറുണ്ട്. പെട്ടെന്ന് സവാള എങ്ങനെ അരിഞ്ഞെടുക്കാം എന്ന വീഡിയോയാണ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.വീഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വേഗത്തില്‍ സവാളയും Read More…

Oddly News

തിളങ്ങുന്ന വിചിത്രമുട്ട! കണ്ടെത്തിയത് ഹോളണ്ടിലെ കനാലില്‍; ഒടുവിൽ കാരണം കണ്ടെത്തി

നെതര്‍ലന്‍ഡ്സിലെ യൂട്രെക്ടിലുള്ള കനാലില്‍ നിന്നും ആളുകള്‍ കണ്ടെത്തിയത് വളരെ വിചിത്രമായ ഒരു സംഭവമാണ്. തിളങ്ങുന്ന വലിയ ഒരു മുട്ട . ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കനാലില്‍ നിന്നും കണ്ടെടുക്കുമ്പോൾ ഈ ദുരുഹഘടനകള്‍ക്ക് ഓറഞ്ച് നിറമായിരുന്നു. വിദഗ്ധര്‍ ഇതിന് പിന്നിലെ കാരണം കണ്ടെത്തി. ഇത് മുട്ടയൊന്നുമല്ല. ബ്രയോസോവന്‍സ് എന്ന ചെറിയ കടല്‍ ജീവികളാണ് . ഇത് കഴിയുന്നത് കൂട്ടമായാണ്. അത് കാരണം ഇത് കണ്ടാല്‍ മുട്ടകള്‍ കൂട്ടിവെച്ചത് പോലെ തോന്നുന്നതാണ്. യഥാര്‍ഥത്തില്‍ ഒരു ബ്രയോസോവന് Read More…

Health

മഞ്ഞുകാലം വരുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍

നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പരിപാലിച്ചുകൊണ്ട് ശൈത്യകാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. ശീതകാല ആരോഗ്യം: മാറുന്ന കാലാവസ്ഥയും താപനിലയിലെ വ്യതിയാനവും ആളുകളില്‍ സീസണല്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും അവരുടെ ജോലി, പഠനം തുടങ്ങിയ ജീവിതത്തിന്റെ മറ്റ് വശങ്ങളെ ബാധിക്കുകയും ചെയ്യും. മഞ്ഞുകാലത്ത് ആരോഗ്യത്തോടെയും രോഗങ്ങളില്ലാതെയും തുടരുന്നതിന്, ശരിയായ കാര്യങ്ങള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. രോഗങ്ങള്‍ പിടിപെടുന്നതിന് മുമ്പ് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക, ചെറിയ തോതില്‍ Read More…

Lifestyle

ഒരു തുള്ളി എണ്ണയില്ലാതെ ഇനി മീന്‍ വറുക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടില്ലേ . മീന്‍ കറിവച്ച് കഴിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടവും സൗകര്യവും അത് വറുത്ത് കഴിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ എണ്ണയാവില്ലേ. കൊളസ്ട്രോളല്ലേ, ഫാറ്റി ലിവര്‍ വരില്ലേയെന്നൊക്കെ ഓര്‍ക്കുമ്പോള്‍ ആ പ്ലാന്‍ അപ്പാടെ മാറ്റും. എന്നാല്‍ ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം. അതും ഒരു തുള്ളി പോലും എണ്ണയില്ലാതെ തന്നെ. അതിനായി പച്ചമുളക്, മുളക് പൊടി, ഇഞ്ചി. കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, ചെറുനാരങ്ങ, ചുവന്നുള്ളി , എന്നിവ Read More…

Travel

സന്തോഷം കൂട്ടാന്‍ ‘പുല്‍മേടുകള്‍’ ; ഹരിത ഇടങ്ങളുമായി ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ ഭൂട്ടാന്‍

സന്തോഷത്തോടെ എങ്ങിനെ ജീവിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാന്‍ അതിന്റെ അളവ് കൂട്ടാനുള്ള ആലോചനയിലാണ്. സന്തോഷം, ക്ഷേമം, മനസ്സ്, ധ്യാനം എന്നിവയെ കേന്ദ്രീകരിച്ച് ഒരു ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് അവര്‍. ‘ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചക്ക്’ രാജാവാണ് ഈ ആശയം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളില്‍ രാജ്യം പോരാടുന്നതിനാലും വിദേശ സഹായത്തെ കൂടുതലായി ആശ്രയിക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ പുല്‍മേടുകളെ ആശ്രയിക്കാനാണ് പദ്ധതി. ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ (ജിഎംസി) എന്ന് പേരിട്ടിരിക്കുന്ന നഗരം, മലിനീകരണം കുറയ്ക്കുന്നതിനും Read More…

Lifestyle

വാഹന നമ്പറും പാസ് വേര്‍ഡും ഭാഗ്യത്തെ സ്വാധീനിക്കുമോ? 27 നക്ഷത്രങ്ങള്‍ക്കും ഒരോ ഭാഗ്യസംഖ്യ

ജീവിതത്തിലെ പല പ്രധാന കാര്യങ്ങള്‍ക്കും സംഖ്യകള്‍ക്ക് വളരെ വലിയ പ്രധാന്യമുണ്ട്. സിം കാര്‍ഡ് എടുക്കുമ്പോള്‍ , ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ എന്തിന് അധികം പറയണം വാഹനം രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ പോലും. ഇതിലെല്ലാം ഉള്ളത് തന്റെ ഭാഗ്യ നമ്പറാണോയെന്ന് നോക്കാത്തവര്‍ കുറവാണ്. സംഖ്യകള്‍ക്ക് അതിന്റേതായ ശക്തിയുണ്ടെന്നും ഇത്തരത്തിലുള്ള ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ജ്യോതിഷമനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും ഒരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പര്‍ ആയാലും Read More…

Oddly News

പുരുഷന്മാരെ കൊല്ലാന്‍ വിഷം നൽകുന്ന യുവതികൾ, വൈറലായി ഫാന്റസി വിഡിയോകൾ

വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന സ്ത്രീകള്‍. അമേരിക്കയിലെ ടിക് ടോക്. എക്സ് , യൂട്യൂബ് തുടങ്ങിയവയിലാണ് ഇത് വൈറലാവുന്നത്. ഈ വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം തീര്‍ത്തും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അപകടകരമായും ട്രെന്‍ഡാണെന്നും അധികാരികള്‍ പറയുന്നു. ട്രംപിന്റെ പ്രചരണ മുദ്രാവാക്യമായ ” മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍” പാരഡിയാണ് matga പ്രസ്ഥാനം. മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. ഈ ട്രെന്‍ഡ് ഗര്‍ഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളോടുള്ള പ്രതികരണമായും മാറുന്നു. ടോഫിന്‍ Read More…

Celebrity

‘അടുത്ത 4വര്‍ഷം യുഎസിലെ ജീവിതം ഭയാനകമായരിക്കും’; അമേരിക്ക വിടുകയാണെന്ന് നടി ഇവാ ലോംഗോറിയ

ഹോളിവുഡിലെ ലൈംലൈറ്റും അമേരിക്കയിലെ ആഡംബരജീവിതവും ലോകത്തെ ഏതൊരു സെലിബ്രിട്ടിയുടേയും അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അമേരിക്കയിലെ മാറിയ രാഷ്ട്രീയം കുറച്ചുപേരെയെങ്കിലും അമേരിക്കയില്‍ നിന്നും അകറ്റുകയാണ്. മേരി ക്ലെയറിന്റെ ‘ഏജ് ഇഷ്യു’ വിലുള്ള കവര്‍സ്റ്റോറിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയയാണ്. അമേരിക്കയ്ക്ക് പുറത്ത് ജീവിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. 49 കാരിയായ സംവിധായിക ഭര്‍ത്താവ് ജോസ് ബാസ്റണിനും ആറു വയസ്സുകാരന്‍ മകന്‍ സാന്റിയാഗോയ്ക്കും ഒപ്പം സ്പെയിനിനും മെക്സിക്കോയ്ക്കും ഇടയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയാണ് Read More…