Lifestyle

മുടി തഴച്ചു വളരും; റോസ്‌മേരി വാട്ടര്‍ വീട്ടില്‍ തന്നെ തയാറാക്കാം, പക്ഷേ ഒരു കാര്യം…

റോസ്‌മേരി വാട്ടറിനെ പറ്റി കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുടി കൊഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് ഇതെന്നാണ് പ്രചരിക്കുന്നത്. പല കമ്പനികളും ഈ പ്രോഡക്ടുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ യാതൊരു കെമിക്കലുമില്ലാതെ നമുക്ക് റോസ്‌മേരി വാട്ടര്‍ തയ്യാറാക്കാം. പണ്ട് കാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും നല്‍കാനായി ഉപയോഗിച്ചിരുന്നതാണ് റോസ്‌മേരി വാട്ടര്‍. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും ആന്‍ഡ്രോജിനിക് അലോപേഷ്യ കാരണം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും Read More…

Good News

15,000അടി ഉയരത്തില്‍ ഒറ്റപ്പെട്ടുപോയി; എവിടെ നിന്നോ വന്ന ഒരു തെരുവ് നായ മലമുകളില്‍ വഴികാട്ടി…!

പലപ്പോഴും കാരുണ്യമില്ലാത്ത മനുഷ്യര്‍ ആട്ടിപ്പായിക്കുകയും തല്ലിയോടിക്കുകയും ചെയ്യുന്ന തെരുവ്നായ്ക്കള്‍ മനുഷ്യര്‍ക്ക് എല്ലാക്കാലത്തും തലവേദനയും അതൃപ്തിയുമാണ്. എന്നാല്‍ എല്‍ ഗുറോ ഇംഗ്ളിസ് എന്ന് ഓണ്‍ലൈനില്‍ പരിചയപ്പെടുത്തിയിട്ടുള്ള ഒരു മലകയറ്റക്കാരന്റെ അനുഭവം വെച്ചുനോക്കുമ്പോള്‍ ആ തെരുവ് നായയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലാറ്റിനമേരിക്കയിലെ പെറുവിലെ ആന്‍ഡെസ് പര്‍വതത്തില്‍ 15,000 അടി മുകളില്‍ കുടുങ്ങിപ്പോയ ഇയാള്‍ക്ക് താഴേയ്ക്കുള്ള വഴി കാട്ടിക്കൊടുത്തത് ഒരു തെരുവ്നായയായിരുന്നു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എല്‍ ഗ്യൂറോ ഇംഗ്ലീസ് അല്ലെങ്കില്‍ ദി ബ്ലോണ്ട് ഇംഗ്ലീഷ്മാന്‍ എന്ന് ഓണ്‍ലൈനില്‍ Read More…

Lifestyle

കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലേ? വലിയ വില കൊടുക്കേണ്ടിവരും !

തിരക്കേറിയ ജീവിതത്തില്‍ ഇന്ന് കുട്ടികളെ പോലും ശ്രദ്ധിക്കാന്‍ സമയമില്ലാതെ ഇരിക്കുകയാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ ഈ ശ്രദ്ധക്കുറവ് കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയെയും ബാധിക്കാറുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക – എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനു വേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും Read More…

Lifestyle

കുളി കഴിഞ്ഞ് ആദ്യം  ശരീരത്തിന്റെ ഏതു ഭാഗമാണ് നിങ്ങള്‍ തുടയ്ക്കുന്നത്?

നിത്യജീവിതത്തിലെ ശീലങ്ങള്‍ നമ്മുടെയൊക്കെ പ്രത്യേകതയാണ്. ഇതില്‍ പ്രധാനമായുമുള്ളതാണ് വിശാലമായ കുളി. എവിടെ എങ്ങനെ കുളിയ്ക്കുന്നതും ആരോഗ്യപരമായ കാര്യത്തില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. കുളി കഴിഞ്ഞ് ആദ്യം നമ്മള്‍ ശരീരത്തിന്റെ ഏതു ഭാഗമാണ് തോര്‍ത്തുകയെന്നതനുസരിച്ച് വ്യക്തിയുടെ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. പലരും ശരീരത്തിന്റെ പല ഭാഗങ്ങളാകും, തോര്‍ത്തുക. ചിലര്‍ തല, ചിലര്‍ പുറം, ചിലര്‍ മുഖം എന്നിങ്ങനെ പോകുന്നു, ഇത്. ഏതു ഭാഗമാണ് ആദ്യം തുടയ്ക്കുന്നതെന്നതിന്റെ അിടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ വിശദീകരിയ്ക്കാം. പലരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് Read More…

Celebrity

14-ാം വയസ്സില്‍ അച്ഛന്‍പോയി, 24 വയസ്സുള്ളപ്പോള്‍ അമ്മയും; ജീവിതം പിന്നീടൊരു പോരാട്ടമായിരുന്നെന്ന് ഷാരൂഖ്

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജീവിതം തനിക്കൊരു പോരാട്ടമായിരുന്നെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്. മൂന്ന് പതിറ്റാണ്ടിലേറെയായി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന താരം, ഒരു നടനെന്ന നിലയിലുള്ള തന്റെ ആദ്യകാലങ്ങളെക്കുറിച്ചും അക്കാലത്തെ തന്റെ നിശ്ചയദാര്‍ഢ്യത്തെ വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചത് ദുബായില്‍ നടന്ന ഗ്ലോബല്‍ ഫ്രൈറ്റ് ഉച്ചകോടിയിലായിരുന്നു.ചാറ്റിനിടെ, ഷാരൂഖിന്റെ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെ മാറിയെന്നും ഒരു വ്യക്തിയെന്ന നിലയില്‍ സ്വയം എങ്ങിനെയാണ് വികസിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ”എന്റെ ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കള്‍ മരിച്ചു. എന്റെ അച്ഛന്‍, എനിക്ക് 14 Read More…

Health

മഞ്ഞുകാലത്ത് കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും വരള്‍ച്ച എങ്ങനെ ഒഴിവാക്കാം?

ശൈത്യകാലം എത്തുന്നതോടെ ആരോഗ്യവും ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട് . ഇതില്‍ പ്രധാനം കൈമുട്ടുകളുടെയും കാല്‍മുട്ടുകളുടെയും വരള്‍ച്ചയാണ് . കട്ടിയുള്ള ചര്‍മ്മം നിമിത്തം ഈ ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. കൈമുട്ടുകളും കാല്‍മുട്ടുകളും സംരക്ഷിക്കുന്നതിനുള്ള ചില ലളിതമായ മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു മോയ്‌സ്ചറൈസ് ചെയ്യുക കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, സെറാമൈഡുകള്‍ എന്നിവ അടങ്ങിയ കട്ടിയുള്ളതും ജലാംശം നല്‍കുന്നതുമായ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിക്കുക. കുളിച്ചതിന് ശേഷം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എക്‌സ്‌ഫോളിയേറ്റ് ചെയ്യുക നമ്മുടെ കൈമുട്ടുകളിലും Read More…

Healthy Food

വീട്ടില്‍ ശംഖുപുഷ്പമുണ്ടോ? എങ്കില്‍ ഇനി നീല ചായ തരും ആരോഗ്യഗുണങ്ങള്‍

രാവിലെ ചായ കുടിക്കുന്നത് നമുക്ക് പലര്‍ക്കും ഇഷ്ട്ടമുള്ള കാര്യമാണ്. സാധാരണ മില്‍ക്ക് ടീ അല്ലെങ്കില്‍ ഗ്രീന്‍ ടീക്ക് പകരം ശംഖുപുഷ്പം കൊണ്ട് ചായ ശീലമാക്കുന്നത് ഉന്മേഷവും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു . ശംഖുപുഷ്പത്തിന്റെ ഇതളുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന നീല ചായ കാഴ്ചയില്‍ മനോഹരമാണ് എന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട് . ഇത് കഫീന്‍ രഹിതമാണ്, മാത്രമല്ല ഏത് സമയത്തും ആശ്വാസം നല്‍കുന്ന ഒന്നാണ് . നീല ചായ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ഫ്‌ലേവനോയ്ഡുകള്‍, ഇത് ഫ്രീ റാഡിക്കലുകളെ Read More…

Good News

യുവതിക്കൊപ്പം കിടക്കയില്‍ 4 സിംഹക്കുഞ്ഞുങ്ങൾ; എത്തിയത് മരണത്തിന്റെ വക്കിൽ നിന്ന്

കിടക്കയില്‍ ഉറങ്ങാന്‍ തയ്യാറാകുന്ന യുവതിക്ക് ചുറ്റിനും ഒന്നും രണ്ടുമല്ല 4 സിംഹകുഞ്ഞുങ്ങള്‍ ഇരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രിട്ടീഷ് കണ്‍സര്‍വേനിസ്റ്റായ ഫ്രേയ അസ്പിനാലും അവര്‍ രക്ഷിച്ച സിംഹങ്ങളുമാണ് വീഡിയോയിലെ താരം. സിംഹകുഞ്ഞുങ്ങളുടെ സ്നേഹം കണ്ട് എന്നാലും ഇതെങ്ങെനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരവും അവര്‍ തന്നെ നല്‍കുന്നുണ്ട്. View this post on Instagram A post shared by Freya Aspinall (@freyaaspinall) സിംഹകുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത് അവരെ ചൂഷണം ചെയ്യുന്ന ഒരു Read More…

Oddly News

പോളിനയ്ക്ക് ബനാന പേടി! കത്രീനയ്ക്ക് പേടി തക്കാളിയോട്; എന്തെല്ലാം പേടികളാണല്ലേ!

പോളിന ബ്രാന്‍ഡ്ബെര്‍ഗിനെ പറ്റി പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ സ്വീഡനിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.എന്നാല്‍ പോളിനയ്ക്ക് ഒരു പേടിയുണ്ട്. അത് മറ്റൊന്നുമല്ല. വാഴപ്പഴങ്ങളാണ്. അത് കണ്ടാല്‍ പോളിന പേടിക്കും.ഈ പേടിയുടെ കാര്യം പോളിന 2020ല്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.താന്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കായി പോകുമ്പോല്‍ മുറിയില്‍ നിന്നും വാഴപ്പഴങ്ങള്‍ മാറ്റിവെക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ലോകത്തില്‍ പല കാര്യങ്ങളെയും പേടിപ്പെടുന്നവരുണ്ട്. ചിലര്‍ക്ക് ഉയരമാണ് പേടിയെങ്കില്‍ മറ്റ് ചിലര്‍ക്ക് ചില മൃഗങ്ങളെയായിരിക്കും. ഇത്തരത്തിലുള്ള ഫോബിയകള്‍ ഏറിയും കുറഞ്ഞും Read More…