അമിതമായ ഉറക്കത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ചില വ്യക്തികള്‍ക്ക് അമിതമായി പകല്‍ ഉറക്കം അനുഭവപ്പെടാറുണ്ട് . രാത്രി മുഴുവന്‍ വിശ്രമിച്ചാലും അവര്‍ക്ക് പകല്‍ മുഴുവന്‍ മയക്കവും അലസതയും അനുഭവപ്പെടുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകളിലും ജോലികളിലും ഈ ഉറക്കം വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല താനും . അമിത ഉറക്കത്തിന് കാരണമായേക്കാവുന്ന അഞ്ച് കാരണങ്ങള്‍ സമ്മര്‍ദ്ദം വിട്ടുമാറാത്ത സമ്മര്‍ദ്ദം പകല്‍ ഉറക്കത്തിന് ഒരു പ്രധാന കാരണമാണ്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോള്‍, ക്ഷീണം, അലസത, ഉറക്കത്തിനായുള്ള അമിതമായ ആഗ്രഹം എന്നിവയ്ക്ക് Read More…
Tag: Hashtagonline
സൈനബിന് 39, അഖിലിന് 30; പ്രായവ്യത്യാസത്തില്‍ പരിഹാസം; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് അഖില്‍ അക്കിനേനി
ജേഷ്ഠന്‍ നാഗ ചൈതന്യയ്ക്ക് പിന്നാലെ അനുജന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുന്നു. തെലുങ്ക് സിനിമാ വേദിയിലെ സെലിബ്രിട്ടി ദമ്പതികളായ നാഗാര്‍ജ്ജുനയുടേയും അമല അക്കിനേനിയുടെയും മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെലിബ്രിട്ടി ബ്ളോഗറായ സൈനബ് റാവ്ജിയാണ് അഖിലിന്റെ പങ്കാളിയാകുന്നത്. ഹൈദരാബാദില്‍ ജനിച്ചതും വളര്‍ന്നയാളുമായ സൈനബ് റാവ്ജിയും കലാകാരിയാണ്. പിതാവ് വ്യവസായിയാണ്. സഹോദരന്‍ സെയ്ന്‍ റവ്ജി, ഇസഡ്ആര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 27-ാം വയസ്സില്‍ സൈനബ് ചിത്രകാരി എന്ന നിലയില്‍ ശ്രദ്ധേയയായി. ഹൈദരാബാദില്‍ നടന്ന Read More…
മോശം ഉറക്കം നിങ്ങളുടെ തലച്ചോറിന്റെ പ്രായം വര്‍ധിപ്പിക്കും; ഉറക്കവും തലച്ചോറിന്റെ പ്രായവും തമ്മില്‍ ബന്ധമുണ്ടോ ?
തലച്ചോറിന് പതിവിലും വേഗത്തില്‍ പ്രായമാകുമ്പോള്‍, ഓര്‍മ്മകളുടെ തകര്‍ച്ചയും ആരംഭിക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഉറക്കക്കുറവ് തന്നെയാണ്. നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു അത്യാവശ്യ ‘മസ്തിഷ്‌ക സംരക്ഷണ’ പ്രവര്‍ത്തനമാണ് ഉറക്കം. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ നിന്നുള്ള ഒരു പഠനം, മധ്യവയസ്‌കരിലെ ഉറക്കത്തിന്റെ അഭാവത്തെ വിശകലനം ചെയ്യുകയുണ്ടായി. മസ്തിഷ്‌കത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യത്തേത് തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയാതെ വരുന്നു എന്നതാണ് . ഉറക്ക പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ പ്രായത്തെ വര്‍ധിപ്പിക്കുമെന്ന് Read More…
മുഖക്കുരു കുറയ്ക്കാൻ ഫലപ്രദമായ പരിഹാരങ്ങൾ
എണ്ണ, ബാക്ടീരിയ, നിർജ്ജീവ കോശങ്ങൾ എന്നിവ നിമിത്തം മുഖചര്‍മ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുമ്പോൾ അത് മുഖക്കുരുവിന് കാരണമാകുന്നു. ജനിതകശാസ്ത്രം, ഭക്ഷണം, സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം മുഖക്കുരു വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ് . ഉയർന്ന ഗ്ലൈസെമിക് ഭക്ഷണം, ഹോർമോൺ അസന്തുലിതാവസ്ഥ പോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും . മുഖം ലളിതമായി വൃത്തിയാക്കുകനിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ബെൻസോയിൽ പെറോക്സൈഡ് അല്ലെങ്കിൽ സുഷിരങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന സാലിസിലിക് ആസിഡ് പോലുള്ള ഘടകങ്ങൾ Read More…
യുദ്ധത്തെ പേടിച്ച് നാട് വിട്ടു: നീണ്ട 40 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരു അച്ഛനും മകനും
ടാര്‍സന്‍ മൂവ്മെന്റിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ. നാലുകാലില്‍ നടക്കുക, മരത്തില്‍ കയറുക, ചിംപാന്‍സികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകതകള്‍. എന്നാല്‍ നീണ്ട 40 വര്‍ഷം കാട്ടില്‍ താമസിച്ച ഒരു ടാര്‍സനെപറ്റി നിങ്ങള്‍ക്കറിയാമോ. അത് മറ്റാരുമല്ല വിയ്റ്റ്നാംകാരനായ ഹൊവാന്‍ ലാങ്ങാണ്. ലാങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായകമായത് ലോകമെങ്ങും പ്രശസ്തമായ വിയറ്റ്നാം യുദ്ധമാണ് . ലാങ്ങിന് യുദ്ധത്തിന്റെ സമയത്ത് വെറും നാല് വയസായിരുന്നു പ്രായം. അച്ഛനായ ഹോ വാന്‍ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തില്‍ കഴിയുകയായിരുന്നു. Read More…
കംപ്യൂട്ടറിനു മുന്നിലാണോ ജോലി? കണ്ണിനെ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’ വേറെ കിട്ടും
ജോലി സംബന്ധമായി ഇന്ന് മിക്ക ആളുകളും കംപ്യൂട്ടര്‍ വളരെ കൂടുതല്‍ സമയം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇങ്ങനെ കംപ്യൂട്ടറിന്റെ ഉപയോഗം കൂടുന്നത് കണ്ണിന് പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. തലവേദന, കാഴ്ച തകരാറുകള്‍, കണ്ണില്‍ നിന്നും വെള്ളം വരിക, വസ്തുക്കള്‍ രണ്ടായി കാണുക തുടങ്ങിയവയാണു സാധാരണ ഗതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളെ കണ്ണുകള്‍ക്ക് വേണ്ടിയുള്ള ചില ചെറിയ ചെറിയ വ്യായാമങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്. കണ്ണിനുണ്ടാകുന്ന ആയാസവും തളര്‍ച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി കൂട്ടാന്‍ ചില പ്രത്യേക വ്യായാമങ്ങള്‍ Read More…
9 കുട്ടികളുടെ അമ്മ, 4 കുഞ്ഞുങ്ങള്‍ കൂടി വേണമെന്ന് ആഗ്രഹം; പിന്നില്‍ വിചിത്രമായ ഒരു കാരണം
ലോകജനസംഖ്യയില്‍ മുന്‍പന്തിയിലാണ് ചൈനയുടെ സ്ഥാനം. പിന്നീട് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ചൈന പല പദ്ധതികളും മുന്നോട്ട് കൊണ്ടുവന്നു. എന്നാല്‍ ദക്ഷിണ ചൈനയിലെ ടിയാന്‍ ഡോങ്ഴിയ -ഴാവോവാന്‍ലോങ് ദമ്പതികള്‍ കുടുംബത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക് 9 കുട്ടികളാണുള്ളത്. ഇനിയും നാല് കുട്ടികള്‍കൂടി വേണമെന്നാണ് പറയുന്നത്. അതിന് പിന്നിലും ഒരു കാരണമുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് 12 ചൈനീസ് രാശികളും വേണമെന്നാണ് ആഗ്രഹമെന്നും ടിയാന്‍ പറയുന്നു. 2010ലാണ് ടിയാനും ഴാവോയും സുഹൃത്തുക്കളാകുന്നത് പിന്നാലെ 2010ല്‍ തന്നെ ഇരുവരും വിവാഹിതരായി. Read More…
വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റുകളില്‍ നിന്നും ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഇവ; എങ്ങനെ തടയാം
ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്‌ലറ്റ് സീറ്റുകളില്‍ പല തരത്തിലുള്ള അണുക്കളുടെ വാസസ്ഥലമായിരിക്കും. ഇനി വീടുകളിലെ ശുചിമുറി വൃത്തിയായി വെച്ചില്ലെങ്കിലും ഇത് തന്നെ വരാം. വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റിലൂടെയൊക്കെ ഇത്തരത്തിലുള്ള അണുക്കള്‍ ശരീരത്തിനുള്ളിലെത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇകോളി നമ്മുടെ മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണിത്.ശരീരത്തിലെത്തിയാല്‍ വയറിനും കുടലിനും പല വിധത്തിലുള്ള പ്രശ്നം ഉണ്ടാകാം. സാല്‍മണെല്ല ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. ഇത് വൃത്തിഹീനമായ ശുചിമുറിയിലൂടെ ശരീരത്തിലെത്താം. നോറോ വൈറസ് പെട്ടെന്ന് പടരുകയും ഗ്യാസ്ട്രോഎന്‍ട്രിറ്റിസിന് Read More…
കാഴ്ചയില്ല; ചേരിയിലെ ആയിരത്തോളം കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് 9 വയസ്സുകാരി
കാഴ്ച വൈകല്യമുള്ള കുട്ടിയാണ് ഗരിമ. എന്നാല്‍ ഈ പെണ്‍കുട്ടി 1000 കണക്കിന് വിദ്യാര്‍ഥികളെ ‘ സാക്ഷര്‍ പാഠശാല’ എന്ന തന്റെ സംരംഭത്തിന് കീഴില്‍ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു. മറ്റു കുട്ടികളുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഗരിമയെ ‘ പ്രധാനമന്തി രാഷ്ട്രീയ ബാല പുരസ്‌കാരം’ നല്‍കി ആദരിക്കുകയും ചെയ്തു. ഈ 9 വയസ്സുകാരി മഹേന്ദ്രഗഡ് ജില്ലയിലെ നവഡി ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്. സാക്ഷര്‍ പാഠശാല എന്ന ക്യാംപയിനിലൂടെ പെണ്‍കുട്ടി ചേരിയിലെ കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധപ്പെട്ടത്. കാഴ്ച വൈകല്യമുള്ള Read More…









