ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…
Tag: Hashtagonline
ഇനി പാത്രം കഴുകാന്‍ എന്ത് എളുപ്പം! ആ ബോറന്‍ പണി ഇനി ഭാരമാകില്ല
പാചകം ഒരു കലയാണെന്ന് കേട്ടിട്ടില്ലേ. അങ്ങനെയാണെങ്കിലും ചിലപ്പോള്‍ പാത്രം കഴുകല്‍ മടുപ്പുളവാക്കാറുമുണ്ട്. ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ പാത്രം വേഗത്തില്‍ അതും ഈസിയായി വൃത്തിയാക്കാനായി സാധിക്കും. പാത്രത്തിലെ എണ്ണമയവും കറകളും അഴുക്കും വേഗത്തില്‍ നീക്കം ചെയ്യാനായി ചൂടുവെള്ളമാണ് ബെസ്റ്റ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതോ വിളമ്പിയതോയായ പാത്രത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ് ചൂട് വെള്ളം കൊണ്ട് പാത്രങ്ങള്‍ ഒരാവര്‍ത്തി കഴുകാം. വൃത്തിയാക്കുന്ന കാര്യത്തില്‍ ബേക്കിങ് സോഡ മിടുക്കനാണ്. ഭക്ഷണസാധനങ്ങള്‍ അടിക്ക്പിടിച്ച് പോയ Read More…
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശക്കാറുണ്ടോ ? ആ സമയത്ത് എന്തൊക്കെ കഴിയ്ക്കാം ?
പലര്‍ക്കും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് വിശപ്പ്. അത്താഴം കഴിച്ചു കഴിഞ്ഞും പലരേയും ഇത്തരത്തില്‍ വിശപ്പ് കുഴപ്പത്തിലാക്കാറുണ്ട്. അത്താഴം കഴിച്ചതിന് ശേഷവും ഇത്തരം വിശപ്പുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. നേരത്തെ അത്താഴം കഴിക്കുന്നത്, വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകാറുണ്ട്. ഈ സമയം എന്തെങ്കിലും ചെറിയ രീതിയില്‍ കഴിയ്ക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. ഈ സമയം ആരോഗ്യകരമായ സ്നാകുകള്‍ കഴിക്കുന്നതായിരിയ്ക്കും ഏറെ ഉത്തമം.
വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് എത്രത്തോളം പ്രാധാന്യം വേണം? ഇക്കാര്യങ്ങള്‍ അറിയുക
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അതുകൊണ്ടു തന്നെ ഇവിടെ എല്ലാ കാര്യങ്ങളും മികച്ചമായ രീതിയില്‍ സജ്ജീകരിയ്ക്കാനാണ് വീട്ടമ്മമാര്‍ തയ്യാറാകേണ്ടത്. വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കള എത്രത്തോളം പ്രാധാന്യത്തോടെ ഒരുക്കാമെന്ന് അറിയാം….
കാബേജ് വെള്ളം കുടിച്ചാല്‍ ഇത്രയേറെ ഗുണങ്ങളോ ?
കാബേജ് ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്ത ആരോഗ്യ ടോണിക്കാണ് കാബേജ് വാട്ടര്‍. കാബേജില്‍ ഉള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. കാബേജ് വെള്ളം ദഹന സംബന്ധിയായ പ്രശ്നങ്ങള്‍, വിഷാംശം ഇല്ലാതാക്കല്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായകമാണ്. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും കാബേജിനുണ്ട്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. കാബേജ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പോഷകങ്ങളാല്‍ Read More…
‘അന്ന് എന്റെ മുറിയില്‍ 88 വിഷപാമ്പുകളുണ്ടായിരുന്നു”; പാമ്പുകളുടെ സ്വന്തം കൂട്ടുകാരന്‍ സൈമണ്‍ കീസ്
ഇന്‍സ്റ്റഗ്രാമില്‍ സൈമണ്‍ ആന്‍ഡ് സിയൂക്സി എന്നൊരു പ്രൊഫൈലുണ്ട്. ഇവര്‍ ദമ്പതികളാണ് അതും വെറും ദമ്പതികളല്ല കേട്ടോ പാമ്പ് വിദഗ്ധരായ ദമ്പതികള്‍. മുന്നൂറിലേറെ പാമ്പുകളെ പറ്റിയുള്ള വിവരണങ്ങള്‍ ഇവിടെ കാണാനായി സാധിക്കും. പാമ്പുപിടിത്തക്കാരിലെ രാജ്യന്തര സെലിബ്രിറ്റികളായ സൈമണ്‍ കീസും ജീവിതപങ്കാളി സിയുക്സി ഗില്ലെറ്റുമാണ് ഈ പ്രൊഫൈലിന് പിന്നില്‍. പാമ്പ് പിടിത്തം ലളിതമായി അവതരിപ്പിച്ചാണ് 50 കാരനായ സൈമണ്‍ കീസ് പ്രശസ്തി നേടിയത്. ധാരളം പ്രകൃതി സ്നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്നേഹികളുടെ മനസ്സുകീഴടക്കാനായി സൈമണിന് സാധിച്ചു.പാമ്പിനെ പിടികൂടിയതിന് ശേഷം സ്വാഭാവിക വാസസ്ഥലങ്ങലിലേക്ക് Read More…
കാര്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ
കാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാറ്ററികള്‍. എന്നാല്‍ കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം തന്നെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. കാര്‍ ബാറ്ററിയുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷം മുഴുവന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. ബാറ്ററിയുടെ താപനില വലിയ രീതിയില്‍ ഉയരുന്നത് തടയാനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. ഉയര്‍ന്ന തോതില്‍ അന്തരീക്ഷ താപനിലയുള്ളപ്പോഴും കാര്‍ ബാറ്ററിയിലേക്ക് ഈ താപനില പകരാതിരിക്കാനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കാലത്ത് തണലുള്ളടത്ത് Read More…
വിലകുറവ്, മത്തി എങ്ങനെ ദിവസങ്ങളോളം ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം: ഈ ട്രിക്ക് നോക്കൂ
നല്ല മീന്‍ വറുത്തത് കൂട്ടി ഉച്ചയ്ക്ക് ഒരു ഊണ് . കേള്‍ക്കുമ്പോള്‍ തന്നെ വായിലൂടെ കപ്പലോടും. ഇനി നല്ല നാടന്‍ മത്തിയാണെങ്കില്‍ പറയുകയും വേണ്ട. ആരോഗ്യത്തിന് വളരെ അധികം ഗുണമുള്ളതാണ് മത്തി. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കാറുമുണ്ട്. എന്നാല്‍ കിലോ കണക്കിന് മത്തി വാങ്ങിയാല്‍ എങ്ങനെ അത് ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഒട്ടുമിക്ക വീട്ടമ്മ മാരുടെയും സംശയമാണ് ഫ്രീസറില്‍ മീന്‍ വച്ച് കഴിഞ്ഞ് തണുത്തതിന് ശേഷം വെട്ടുമ്പോള്‍ മീനിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടുമോയെന്ന്. ഇനി Read More…
പുളിയുള്ള പഴങ്ങള്‍ക്കൊപ്പം തൈര് കഴിക്കാമോ? തൈരിനൊപ്പം ഒഴിവാക്കേണ്ടവ
ദഹനം കൃത്യമായി നടക്കുന്നതിനും നമ്മളുടെ വയറിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ് തൈര്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഹെല്‍ത്തിയായിട്ടുള്ള മറ്റ് പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തൈര് ചില ആഹാരങ്ങളുടെ കൂടെ കഴിയ്ക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. ഇത് ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ചെയ്യുക. തൈരിനൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..








