Health

ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാനുള്ള ചില പ്രകൃതിദത്ത വഴികള്‍

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഘടകമാണ് ഓക്‌സിജന്‍ . ആരോഗ്യമുള്ള ഒരു വ്യക്തി മണിക്കൂറില്‍ ഏകദേശം 700 തവണ ശ്വാസമെടുക്കുന്നതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു . ശ്വസനം ഒരു ലളിതമായ പ്രവര്‍ത്തനമാണെന്ന് തോന്നുമെങ്കിലും, വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍ ശ്വാസകോശത്തിലൂടെ ശരീരത്തിലുടനീളം അവ വിതരണം ചെയ്യുന്നത് വരെയുള്ള സങ്കീര്‍ണ്ണമായ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, തണുത്ത കാലാവസ്ഥ പോലുള്ള പാരിസ്ഥിതിക മാറ്റങ്ങള്‍ അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ (ഓട്ടം പോലെയുള്ളവ) ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും Read More…

Healthy Food

തണുപ്പുകാലത്ത് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍

ഭക്ഷണം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ പലരും ഫ്രിഡ്ജില്‍ വയ്ക്കുകയാണ് പതിവ്. എന്നിരുന്നാലും, ശീതീകരണത്തില്‍ നിന്ന് എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കില്ല. ഇത് ഭക്ഷണങ്ങളുടെ ഗുണ നിലവാരവും, സ്വാദും കുറയ്ക്കും. റഫ്രിജറേറ്ററിന്റെ തണുത്ത അന്തരീക്ഷം ഭക്ഷ്യ വസ്തുക്കളില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടാനും രുചി നഷ്ടപ്പെടാനും കാരണമാകും. ശൈത്യകാലത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബ്രെഡ് ബ്രെഡ് പഴകാതിരിക്കാന്‍, പ്രത്യേകിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. Read More…

Lifestyle

ഈ ചെടികള്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ടോ ? എങ്കില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും

വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ചെടികള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ചെടികളുടെ ഭംഗി, നിറം, വലിപ്പം എന്നിവയൊക്കെയായിരിക്കും. പല തരത്തിലുള്ള ചെടികള്‍ കൊണ്ട് വീടുകള്‍ ഭംഗിയാക്കുന്നവരുണ്ട്.എന്നാല്‍ ഇത്തരത്തിലുള്ള ചില ചെടികള്‍ക്കെങ്കിലും നമ്മള്‍ അറിയാതെ പോകുന്ന ദോഷവശങ്ങളുണ്ടാകാം. അത് നോക്കാം. ലില്ലി ചെടി പൊതുവേ വീടുകളില്‍ വളര്‍ത്തുന്നതാണ് ലില്ലി ചെടി. എന്നാല്‍ ഇതിലെ ചില ഇനങ്ങള്‍ നിങ്ങളുടെ വളര്‍ത്ത് പൂച്ചയ്ക്ക് ദോഷം ചെയ്യും. ഇവയുടെ ഇല മുതല്‍ പൂക്കള്‍ വരെ പൂച്ചകള്‍ക്ക് വിഷബാധ ഏല്‍ക്കുന്നതിന് കാരണമാകും. കാല്ല Read More…

Fitness

വ്യായാമത്തിന് ശേഷം കുളിക്കുന്ന പതിവുണ്ടോ ? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക

ജിമ്മില്‍ പോയതിന് ശേഷം കുളിക്കാറുണ്ടോ നിങ്ങള്‍? വ്യായാമം കഴിഞ്ഞാല്‍ ഉടനെ തന്നെ കുളിക്കുന്നവരാണ് ചിലര്‍. ജിമ്മില്‍ പോയി വന്നാല്‍ ഉടനെ കുളിക്കുന്നതിന് ഗുണങ്ങള്‍ അധികമാണ്. ഫുള്‍ബോഡി വര്‍ക്ക്ഔട്ടിന് ശേഷം കുളിച്ചാല്‍ ശരീരം വേഗത്തില്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും വേദന ഉണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ മാറ്റാനും പേശികളെ ശാന്തമാക്കാനും വര്‍ക്കൗട്ടിന് ശേഷമുള്ള കുളി സഹായിക്കുന്നു. വൃത്തിയുടെ ഒരു ഭാഗമാണ് കുളി. വ്യായാമം ചെയ്ത് കഴിയുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കും. ശരീരത്തിലെ വിയര്‍പ്പ് Read More…

Lifestyle

പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ; ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം….

Lifestyle

സ്ത്രീകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ പങ്കാളിയുടെ വസ്ത്രം മണത്താല്‍ മതിയോ? പഠനം പറയുന്നത്

സ്ത്രീകളുടെ ഇടയില്‍ മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലാണ്. അത് കുറയ്ക്കാനായി ഒരു വഴിയുണ്ട്. പ്രണയപങ്കാളിയുടെ വസ്ത്രം എടുക്കുക, കണ്ണുമടച്ച് നന്നായൊന്ന് മണക്കുക. കാര്യം സിംപിള്‍. സംഭവം തമാശയല്ല. ബ്രിട്ടീഷ് കൊളംമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത് പ്രിയപ്പെട്ട പങ്കാളിയുടെ വസ്ത്രത്തിന് സ്ത്രീയുടെ മാനസിക നില മെച്ചപ്പെടുത്താനായി സാധിക്കുമെന്നാണ്. സ്ത്രീകളുടെ ഭര്‍ത്താവ് അകലെയായിരിക്കുമ്പോള്‍ പല സ്ത്രീകളും ഭര്‍ത്താവിന്റെ വസ്ത്രം ധരിക്കുക. പങ്കാളിയുടെ കട്ടിലിന്റെ ഒരു വശത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്യാറുണ്ട്. യുബിസി ഡാപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജിയിലെ ബിരുദ Read More…

Good News

ഭാര്യക്ക് വാങ്ങിയ സ്വർണ്ണമാല ഭാ​ഗ്യം കൊണ്ടുവന്നു; ഇരുട്ടിവെളുത്തപ്പോൾ 8 കോടി

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ ഒരാള്‍ ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങിയപ്പോള്‍ കൂടെപ്പോന്നത് ഭാഗ്യദേവത. ഭാര്യയ്ക്കായി വാങ്ങിയ സ്വര്‍ണ്ണമാലയ്ക്കൊപ്പം നറുക്കെടുപ്പിലൂടെ തേടിവന്നത് ഏകദേശം 8 കോടിയിലധികം രൂപ (1 മില്യണ്‍ യുഎസ് ഡോളര്‍). സാധനം വാങ്ങി മൂന്ന് മാസം കഴിഞ്ഞ് നടന്ന നറുക്കെടുപ്പിലാണ് വന്‍ തുക ഇയാളെ തേടി വന്നത്. 21 വര്‍ഷമായി സിംഗപ്പൂരില്‍ ജോലി ചെയ്തിട്ടുള്ള പ്രോജക്ട് എഞ്ചിനീയറായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം തന്റെ വിജയവാര്‍ത്ത കേട്ട് വികാരാധീനനായി. മുസ്തഫ ജ്വല്ലറി അവരുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി 2024 Read More…

Lifestyle

പങ്കാളികള്‍ക്കിടയിലെ ബന്ധം നന്നായി മുന്നോട്ട് പോകണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്‌ക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തമായിരിക്കണം, ഇല്ലെങ്കില്‍ ദാമ്പത്യ ബന്ധം തകരുന്നതിന് ചെറിയ കാരണങ്ങള്‍ പോലും മതിയാകും. പങ്കാളിയില്‍ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്തിക്കാന്‍ വളരെയധികം Read More…

Health

സ്‌കിപ്പിങ്ങിലൂടെ ലഭിക്കുന്ന 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍

സ്‌കിപ്പിംഗ്, മൊത്തത്തിലുള്ള ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ ഹൃദയ വ്യായാമമാണ്. ഇത് ചെലവുകുറഞ്ഞ ഒരു വിനോദം മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഫിറ്റ്നസ് മാര്‍ഗം കൂടിയാണ് . ഈ വ്യായാമം ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുന്നു, ക്ഷമ വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം, സ്‌കിപ്പിംഗ് ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണായ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് ദിനചര്യയില്‍ ഇത് ശീലമാക്കുന്നത് നല്ലതാണ് . Read More…