Myth and Reality

ഈ ചിക്കൻകറി കഴിച്ചാല്‍ യുദ്ധം ജയിക്കും ! നെപ്പോളിയന്റെ വിശ്വാസം, കഥ സത്യമോ മിഥ്യയോ ?

ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണത്തിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ലോകത്ത് വിവിധതരം ചിക്കന്‍വിഭവങ്ങളുണ്ട്. അതില്‍ ചിക്കന്‍ മറെംഗോ എന്നത് ഫ്രാന്‍സില്‍ നിന്നുള്ളതാണ്. ഈ ചിക്കന്‍ കറിയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഈ കറി ഒരു പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഈ വിഭവത്തിന്റെ പേരും ഈ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാറ്റില്‍ ഓഫ് മരെങ്കോ എന്ന യുദ്ധം യൂറോപ്യന്‍ ചരിത്രത്തിലെ പ്രശസ്തമായ പോരാട്ടമാണ്. നെപ്പോളിയന്റെ ഫ്രഞ്ച് സേനയും ഓസ്ട്രിയന്‍ സേനയും തമ്മിലുള്ള ഈ യുദ്ധം നടന്നത് ഇറ്റലിയിലെ പൈഡ്മൗണ്ടിലാണ് . ഓസ്ട്രിയക്കാര്‍ ഫ്രഞ്ച് സൈന്യത്തിനു നേര്‍ക്ക് അപ്രതീക്ഷിത Read More…

Lifestyle

വസ്ത്രങ്ങളില്‍ നിന്ന് മൈലാഞ്ചി കറ എങ്ങനെ നീക്കംചെയ്യാം: ചില വിദ്യകള്‍

വിശേഷാവസരങ്ങളില്‍ കൈകള്‍ക്ക് മാറ്റു കൂട്ടുന്ന പ്രകൃതിദത്ത ചായമാണ് മൈലാഞ്ചി എന്നറിയപ്പെടുന്ന മെഹന്ദി. മെഹന്ദി കൈകാലുകള്‍ക്ക് മാറ്റു കൂട്ടുമെങ്കിലും അവ തുണിയില്‍ പറ്റിപ്പിടിച്ചാല്‍ പോകാന്‍ പ്രയാസമാണ് . വസ്ത്രങ്ങളില്‍ ഇത് പറ്റിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഓറഞ്ച്- തവിട്ട് പാടുകള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. മെഹന്ദി കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം ഉരയ്ക്കുന്നതിനുപകരം, വൃത്തിയുള്ള തുണികൊണ്ട് പറ്റിപ്പിടിച്ച ഇടങ്ങളില്‍ മൃദുവായി ഉരസ്സുക. ഇത് അധിക മൈലാഞ്ചി തുണിയിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നതോടൊപ്പം തുണിയില്‍ ആഴത്തിലുള്ള കറയാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. മൈലാഞ്ചി Read More…

Lifestyle

സ്ത്രീകളിലെ മദ്യപാനം കൂടുന്നു, കരള്‍ കാന്‍സറും, കാരണം 11 ജീവിതശൈലി ഘടകങ്ങള്‍

ഇന്ത്യയിലെ സ്ത്രീകളില്‍ കരളിലെ കാന്‍സറിന്റെ വര്‍ദ്ധനവിന് ഭക്ഷണ ശീലങ്ങളും മദ്യപാനവും പ്രധാന കാരണങ്ങളാണ് . സ്ത്രീകളുടെ ജീവിതശൈലി കരള്‍, കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് എങ്ങനെ കാരണമാകുന്നുവെന്ന് ശാരദാകെയര്‍-ഹെല്‍ത്ത് സിറ്റിയിലെ കണ്‍സള്‍ട്ടന്റും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ഡോ. അനില്‍ തക്വാനി വിശദീകരിക്കുന്നു . പരമ്പരാഗതമായി, പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളില്‍ മദ്യപാനം കുറവായിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത മാറിയിട്ടുണ്ട്. മദ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, ഫാറ്റി ലിവര്‍, ഫൈബ്രോസിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള കരള്‍ തകരാറിന് കാരണമാകുന്നു. Read More…

Lifestyle

ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍ചട്ടി വച്ചും പാചകം ചെയ്യാം; അടിപൊളി ഐഡിയാ !

ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. സമയം സെറ്റ് ചെയ്താല്‍ താനേ ഓഫായിക്കൊളും. ഗ്യാസ് പോലെ തീര്‍ന്നു പോകില്ല . അങ്ങനെ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗ്യാസിനെക്കാള്‍ ചിലവ് കൂടുതലായിരിക്കും. എല്ലാവിധ പാത്രങ്ങളും ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യാനായി സാധിക്കില്ല. അതൊരു പോരായ്മയുമാണ്. പ്രത്യേകിച്ചും മണ്‍പാത്രങ്ങള്‍. മണ്‍ചട്ടികളില്‍ പാചകം ചെയ്താല്‍ അതിന് കൂടുതല്‍ രുചിയും ഗുണവുമുണ്ടെന്ന ചെറുപ്പംമുതലേയുള്ള ഒരു വിശ്വാസവുമാണ്. ലോഹനിര്‍മ്മിതമായ മറ്റു പാത്രങ്ങളെ അപേക്ഷിച്ച് Read More…

Crime

ദിവസങ്ങൾക്കുള്ളിൽ വിവാഹവും വേർപിരിയലും; സ്ത്രീകൾ തട്ടിപ്പിലൂടെ സമ്പാദിക്കുന്നത് 35 ലക്ഷം

സിംഗളായ പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ് ചൈനക്കാരായ യുവതികള്‍. പരിചയം സ്ഥാപിച്ച് കുറച്ച് ദിവസങ്ങല്‍ക്കകം വിവാഹം ഒട്ടും താമസിക്കാതെ വിവാഹ മോചനവും നടത്തും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പങ്കാളികളെ തിരഞ്ഞെടുക്കാനായി ആളുകള്‍ തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പിന് വഴിവെക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എളുപ്പത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് യുവാക്കള്‍ നോക്കുന്നത്. ഇതിന് സൗകര്യം ഒരുക്കുന്ന പല പ്ലാറ്റ്ഫോമുകളുമുണ്ട്. അവിവാഹിതരായ യുവാക്കളുമായി യുവതികള്‍ ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്നു. ഇതിനായി പെണ്‍കുട്ടികളെ പ്രത്യേകമായി ഏര്‍പ്പെടുത്തുന്ന മാച്ച്മേക്കിങ് ഏജന്‍സികള്‍ Read More…

Lifestyle

തെരുവിൽ മാറിടം മറയ്ക്കാതെ സ്ത്രീകൾ; ‘ടോപ്‌ലെസ്’ പ്രതിഷേധത്തിൽ അമ്പരന്ന് ഫ്രാൻസ്

ഫ്രാന്‍സില്‍ വര്‍ധിച്ച് വരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ അര്‍ധ നഗ്‌നരായി പാരിസിലെ തെരുവിലിറങ്ങി. ഈ പ്രതിഷേധം നടന്നതാവട്ടെ പ്രസിദ്ധമായ ലുവ്രെ പിരമിഡിന് മുന്നിലായിരുന്നു. ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായിയായിരുന്നു പ്രതിഷേധം. പല ഫെമിനിസ്റ്റ് മുദ്രവാക്യങ്ങളും ഫ്രഞ്ച് , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ മാറിടത്തില്‍ എഴുതിയായിരുന്നു പ്രതിഷേധം.പ്രായഭേദമന്യേ 100 കണക്കിന് സ്ത്രീകള്‍ ടോപ് ലെസായി അണിനിരന്നു. പുരുഷാധിപത്യ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ എന്നിവ അവസാനിപ്പിക്കണെമെന്നായിരുന്നു അവരുടെ പ്രധാനപ്പെട്ട ആവശ്യം. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, Read More…

Health

വൃക്ക തകരാറിലായേക്കാം : 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ ( ബിപിഎച്ച്) എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് . ഒരു വാല്‍നട്ടിന്റെ വലിപ്പമുള്ള മൂത്രാശയത്തിനും ലിംഗത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് . ബിപിഎച്ച് കാരണം പ്രോസ്റ്റേറ്റ് വലുതാകുമ്പോള്‍, മൂത്രനാളി ചുരുങ്ങുകയും മൂത്രം പോകാന്‍ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു . ഇത് വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ലക്ഷണങ്ങള്‍ ക്ഷീണം ഓക്കാനം, കണങ്കാല്‍, പാദങ്ങള്‍, കാലുകള്‍ എന്നിവയില്‍ വീക്കം ശ്വാസം മുട്ടല്‍ Read More…

Health

ഫര്‍ണീച്ചറുകളിലെ ഈ വസ്തു ആരോഗ്യത്തിന് ഹാനികരം, PBDE-കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം

നിത്യോപയോഗ സാധനങ്ങളില്‍പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്ന അപകടകരവും വിഷലിപ്തവുമായ വസ്തുക്കള്‍ അടങ്ങിയിരിക്കാമെന്ന് ആര്‍ക്കൈവ്സ് ഓഫ് ടോക്സിക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു . കട്ടിലുകള്‍, കുട്ടികളുടെ കാര്‍ സീറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ പലപ്പോഴും പോളിബ്രോമിനേറ്റഡ് ഡിഫെനൈല്‍ ഈഥറുകള്‍ (പിബിഡിഇ) അടങ്ങിയിരിക്കുന്നു. തീപിടുത്തം കുറയ്ക്കുന്നതിനും തടയുന്നതിനും ഇവ അഗ്‌നിശമന വസ്തുക്കളായി ഉപയോഗിക്കുന്നുവെങ്കിലും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു . അഗ്‌നിശമന രാസവസ്തുക്കളുടെ അപകടങ്ങള്‍ വീട്ടുപകരണങ്ങളിലെ ഈ രാസവസ്തുക്കളുടെ ഉദ്ദേശ്യം പ്രധാനമായും Read More…

Health

ചുംബിച്ചാല്‍ പകരുന്ന വൈറസ്! സൂക്ഷിക്കണം

ചിലര്‍ക്ക് പനിയും ജലദോഷവുമുള്ളപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ രൂപപ്പെടാറില്ലേ. കവിളിലും താടിയിലും മൂക്കിനുള്ളിലും ഇത് വരാം. കോള്‍ഡ് സോറുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സിംപ്ലക്‌സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്. പ്രത്യേകിച്ച് എച്ച്എസ് വി ടൈപ്പ് 1 എന്ന എച്ച് എസ് വി -1 മൂലം പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്ച കള്‍ക്കുള്ളില്‍ ഈ കോള്‍ഡ് സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഈ വൈറസ് സിംപിള്‍ ആണെങ്കിലും ചുംബിച്ചാല്‍ ഇത് വളരെ വേഗത്തില്‍ ഒരാളില്‍ Read More…