ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏത്തപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള പല സ്നാക്ക്സും ഇത് ഉപയോഗിച്ച് ഉണ്ടാക്കാം. എന്നാല്‍ ഒരുപാട് ഏത്തപ്പഴം വാങ്ങിയാല്‍ വേഗം തന്നെ കറുത്തും പോകും . ഏത്തപ്പഴം മാത്രമല്ല, ഞാലിപ്പൂവനും, റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി തന്നെ വയ്ക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പഴം വാങ്ങിയാല്‍ ഉടന്‍ തന്നെ തുറസായ സ്ഥലത്ത് വെയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കേണ്ട, ആവശ്യമാണെങ്കില്‍ പഴം ചെറുതായി നുറുക്കി ഫ്രീസ് ചെയ്ത് വയ്ക്കാവുന്നതാണ്. സ്മൂത്തി Read More…
Tag: Hashtagonline
തണുപ്പുകാലം; കാലുകളില്‍ നെയ്യ് പുരട്ടിയാലുള്ള ആരോഗ്യ ഗുണങ്ങള്‍
ക്ലാരിഫൈഡ് ബട്ടര്‍ എന്നറിയപ്പെടുന്ന നെയ്യ് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്നു. രോഗശാന്തിക്കും , മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കും, ശരീര പോഷണത്തിനും നെയ്യ് ഉപയോഗിച്ച് വരുന്നു . കാലില്‍ നെയ്യ് പുരട്ടുന്നത് ഏറ്റവും പുരാതനമായ ആചാരങ്ങളില്‍ ഒന്നാണ്. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മിനുസമുള്ളതുമാക്കാനും സഹായിക്കും . ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. ഒപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു. കാലില്‍ നെയ്യ് പുരട്ടുന്നതിന്റെ ഗുണങ്ങള്‍ കാലില്‍ നെയ്യ് പുരട്ടുന്നത് എങ്ങനെ?
പഞ്ചസാര നിങ്ങളെ പെട്ടെന്ന് വൃദ്ധരാക്കും; ചര്‍മ്മത്തെ ബാധിക്കും, പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?
മധുര പലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരെ ദോഷകരമായി ബാധിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ പഞ്ചസാര ചര്‍മ്മത്തെ നശിപ്പിക്കുന്നു. പഞ്ചസാര ചര്‍മ്മത്തിന്റെ പ്രായമാകല്‍ ത്വരിതപ്പെടുത്തുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ഘടനയുടെ സംരക്ഷണ പാളിയെ നശിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയും ചര്‍മ്മത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം? അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം. പഞ്ചസാര ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളുമായി പഞ്ചസാര ചേരുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നറിയപ്പെടുന്ന ഒരു പ്രക്രിയ സംഭവിക്കുന്നു . ഈ Read More…
ഡോക്ടര്‍ വിധിച്ചത് രണ്ട് വര്‍ഷം; HIV ബാധിച്ച് നൂറി ജീവിച്ചത് 36 വര്‍ഷം, അനവധി കുട്ടികള്‍ക്ക് കൈത്താങ്ങായി ട്രാന്‍സ് വനിത
ഇന്ത്യയിലെ രണ്ടാമത്തെ എച്ച് ഐ വി രോഗബാധിതയായ വ്യക്തി ഇന്ന് ഒരുപാട് എച്ച് ഐ വി രോഗബാധിതരായ കുഞ്ഞുമക്കള്‍ക്ക് താങ്ങും തണലുമാണ്. പറഞ്ഞ് വരുന്നത് നൂറി സലിമിനെ പറ്റിയാണ്. ജനിച്ചത് നൂര്‍ മുഹമ്മദായിട്ടാണെങ്കിലും വളര്‍ന്നത് മുഴുവന്‍ തന്നിലെ സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടാണ്. ജനിച്ചത് തമിഴ്നാട്ടിലെ രാമനാഥപുരത്താണ്. ഇന്ന് ട്രാന്‍സ് വുമണ്‍ നൂറി തന്നെപ്പോലെ കഷ്ടത നേരിടുന്നവര്‍ക്ക് ഒരു കൈതാങ്ങാണ്. പതിമൂന്നാം വയസ്സില്‍ നൂറി നാടുവിട്ടു. മുംബൈയിലെത്തിയ അവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ലൈംഗിക തൊഴിലാളിയായി. അതിന്റെ ഫലമായി അവര്‍ക്ക് Read More…
ഗൂഗിളിന് പുറത്തും വിവരങ്ങളുണ്ട്; ഈ ഡിജിറ്റല്‍ ലൈബ്രറികളെ പറ്റി അറിഞ്ഞിരിക്കണം
കേരളത്തിലെ സസ്യങ്ങളെപ്പറ്റി 1678 ല്‍ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 ഓളം ഗ്രന്ഥങ്ങള്‍ Hortus Indicus Malabaricus ഇന്ന് ആര്‍ക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാം.(https://www.biodiversity library. org/item/14375). ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റം അതാണ്. അച്ചടി കണ്ടുപിടിക്കുന്നതിന് മുമ്പ് ഒരുപാട് കാലം കൊണ്ട് എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ യൂറോപില്‍ ചങ്ങലയിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള വിവരാന്വേഷണമാണ് നമുക്ക് പരിചിതം. എന്നാല്‍ വളരെ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റര്‍നെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റല്‍ Read More…
ഏതാണ് കൂടുതല്‍ നല്ലത്? പച്ച ആണോ അതോ പര്‍പ്പിള്‍ നിറമുള്ള കാബേജോ?
കാബേജ് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന കാബേജ് സാലഡിന് ഒപ്പമൊക്കെ നമ്മള്‍ ചേര്‍ക്കാറുണ്ട്. കാലറി വളരെ കുറവായതിനാല്‍ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉത്തമമായിരിക്കും. പോഷകങ്ങള്‍ കൊണ്ടും കാബേജ് സമ്പുഷ്ടമാണ്. വിപണിയില്‍ ഇപ്പോള്‍ പല തരത്തിലുള്ള കാബേജുകള്‍ ലഭിക്കാറുണ്ട്. പച്ചയും പര്‍പ്പിളും നിറങ്ങളിലുള്ള കാബേജുകളുണ്ട്. എന്നാല്‍ പച്ച നിറത്തിലെ കാബേജിനെക്കാള്‍ വില കൂടുതലാണ് പര്‍പ്പിള്‍ കാബേജിന്. എന്നാല്‍ പര്‍പ്പിള്‍ കാബേജിന് വിലക്കൊത്ത ഗുണങ്ങളുണ്ടോ? പച്ച കാബേജിന് ചെറിയ മധുരമുള്ള രുചിയാണ്. എന്നാല്‍ Read More…
ബൈക്ക് റേസ് മടുത്തു ; മോട്ടോ ജിപി ജേതാവ് ആറു വര്‍ഷമായി നടന്ന് ലോകം കാണുന്നു
മോട്ടോര്‍ സൈക്കിള്‍ റേസിന്റെ സാഹസികതയും അമ്പരപ്പിക്കുന്ന ചടുലവേഗതയും മടുത്ത മോട്ടോജിപി ചാമ്പ്യന്‍ അവസാന ഏറ്റവും വേഗം കുറഞ്ഞ നടത്തം തെരഞ്ഞെടുത്തു. ഇരുചക്രവാഹനങ്ങളുടെ ലോകചാംപ്യന്‍ഷിപ്പ് മടുത്താണ് മുന്‍ മത്സരാര്‍ത്ഥി പോയത് ലോകം ചുറ്റാന്‍. ഇതിഹാസ താരം സിറ്റോ പോണ്‍സിന്റെ മകന്‍, രണ്ട് തവണ മോട്ടോജിപി ജേതാവ്, ഒരു മോട്ടോര്‍ സൈക്കിള്‍ റേസറുമായ ആക്‌സല്‍ പോണ്‍സാണ് വെറൈറ്റിക്ക് വേണ്ടി നഗ്‌നപാദനായി നടന്ന് ഉലകം ചുറ്റാന്‍ പോയത്. ആറു വര്‍ഷമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് ആക്സല്‍ പോണ്‍സ്. ഒരു മോട്ടോര്‍ സൈക്കിള്‍ റേസര്‍ എന്ന Read More…
വെറും ഒരേയൊരു മിനിട്ട് ; ഒരു മിനിട്ടില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍
ഒരു മിനിട്ട്, ആ സമയത്തെ വെറുതെ പുച്ഛിക്കരുത്. ഒരു മിനിട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. 60 സെക്കന്‍ഡുകള്‍ ഉള്ള ഒരു മിനിട്ട് നിങ്ങളുടെ ജീവിതത്തെ ചിലപ്പോള്‍ മാറ്റി മറിച്ചേക്കാം. അമേരിക്കന്‍ മാനേജ്മെന്റ് ഗുരുവും ”ദി വണ്‍ മിനുട്ട് മാനേജര്‍” എന്ന ബുക്കിന്റെ ഗ്രന്ഥകര്‍ത്താവുമായ കെന്‍ ബ്ലാച്ചാര്‍ഡ് ഒരു മിനുട്ടില്‍ നമ്മള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. ഒരു മിനുട്ടില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം… ഒരു മിനുട്ടില്‍ ഭക്ഷണം തയാറാക്കാം ഒരു Read More…
‘മേല്‍ചുണ്ടിന് വലിപ്പം വേണം, സര്‍ജറി പാളി; ഇനി ഒരിക്കലും ചിരിക്കാനാവില്ല’; വെളിപ്പെടുത്തലുമായി ഗ്രാമി പുരസ്‌കാര ജേതാവ്
സര്‍ജറി നടത്തി പാളിപ്പോയി, തനിക്ക് ഇനി ഒരിക്കലും ചിരിക്കാനായി സാധിക്കില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവും വിഖ്യാത ഗായികയുമായ മേഗന്‍ ട്രെയ്നര്‍. ഭര്‍ത്താവും സഹോദരനുമൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ഗായക ഇക്കാര്യം തുറന്നു പറഞ്ഞത് . ചിരിച്ചാല്‍ എന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്. മെഗന്‍ ചെയ്തത് ബോട്ടോക്സ് സര്‍ജറിയാണ്. ഞാന്‍ സ്വയം എല്ലാം നശിപ്പിച്ചു. ബോട്ടോക്സ് ചെയ്തു. ഇപ്പോള്‍ എനിക്ക് ചിരിക്കാനാകുന്നില്ല, ഇനിയെപ്പോഴും അങ്ങനെ തന്നെയായിരിക്കും.ചിരിച്ചാലോ ചിരിക്കാനായി ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി Read More…









