വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്. തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ റീജിയണിലേക്ക് ഇന്ത്യന്‍ യുവാക്കളെ കടത്തിവിട്ട് ചൈനീസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു Read More…
Tag: Hashtagonline
പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവില്‍ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി
ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
ചൈനീസ് ‘പ്രേത ചക്രവർത്തി’ എത്തി! മൊബൈലില്‍ സന്ദേശങ്ങൾ കൈമാറുമ്പോൾ സൂക്ഷിക്കണം
അമേരിക്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഭീതി നിറയ്ക്കുന്ന ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാള്‍ട്ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യു എസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളില്‍ ഈ ഗ്രൂപ്പ് ആക്രമണം നടത്തിയെന്ന് വെളിപ്പെടുതിയിരിക്കുകയാണിപ്പോള്‍ അമേരിക്ക. നിരവധി അമേരിക്കക്കാരുടെ ആശയവിനിമയം ചോര്‍ത്തുന്നതിലുപരി രാഷ്ട്രീയക്കാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ആശയവിനിമയമാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. തീര്‍ന്നില്ല, ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡുകള്‍ക്കും ഇടയിലെ സന്ദേശവിനിമയം ഹാക്കിങിന് ഇരയാക്കാന്‍ സാധ്യതയുണ്ടെന്ന് എഫ് ബി ഐ പറയുന്നു. സന്ദേശങ്ങള്‍ Read More…
100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടര്‍ ലീലയെ അറിയണം, വാര്‍ദ്ധക്യം ആനന്ദകരമാക്കാന്‍ ചില ടിപ്സ്
ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍ ഭാഗ്യം പരീക്ഷിച്ചു. ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള നൂതനമായ സാങ്കേതിക വിദ്യകളും ഡോക്ടര്‍ക്ക് വശമുണ്ട്.യൂട്യൂബില്‍ നോക്കി പാചക പരീക്ഷങ്ങളുംനടത്താറുണ്ട്. മകളോടൊപ്പം താമസിക്കുന്ന ഈ ഡോക്ടര്‍ക്ക് പുസ്തകവായനയാണ് ഇഷ്ടം. ഏഴാം Read More…
മുട്ട മാസ്‌കുകള്‍ യഥാര്‍ത്ഥത്തില്‍ മുടിക്ക് ആരോഗ്യകരമാണോ: നിത അംബാനിയുടെയും ആലിയ ഭട്ടിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് പറയുന്നു
വീട്ടില്‍ സ്വന്തമായി തയാറാക്കുന്ന ഹെയർകെയർ, സ്കിൻ കെയർ പാക്കുകൾ എന്നിവ പരീക്ഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഒരു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് അറിയണോ? പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് മുതല്‍ നിത അംബാനി വരെയുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് താക്കൂറാണ് ‘തൈരും മുട്ടയും പുരട്ടുന്നത്’ മുടിക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കു വച്ചത് . വീട്ടിലുണ്ടാക്കുന്ന ഇത്തരം മാസ്‌കുകള്‍ മുടിക്ക് പെട്ടെന്ന് Read More…
വിശപ്പ് മാറ്റും, ഊര്‍ജമേകും; ഭാരം കുറയ്ക്കാന്‍ മികച്ചത് ശര്‍ക്കരയോ, തേനോ ?
ശരീരഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ആദ്യം തന്നെ മധുരത്തിന്റെ ഉപയോഗം കുറയ്ക്കണം. റിഫൈന്‍ഡ് ഷുഗറിന് ഒരു തരത്തിലുള്ള പോഷകഗുണങ്ങളുമില്ല. ഇതിന് പകരായി പ്രകൃതിദത്തമായ മധുരങ്ങളായ ശര്‍ക്കരയും തേനും ഉപയോഗിക്കാം. ഇവ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനും അതിന്റേതായ ചെറിയ ദോഷങ്ങളുണ്ട് കേട്ടോ. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നോക്കുകയാണെങ്കില്‍ ശര്‍ക്കരയില്‍ അയണ്‍, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം, തുടങ്ങിയ ധാതുക്കളുണ്ട്. തേനില്‍ ആന്റിഇന്‍ഫ്ളമേറ്ററി , ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ശര്‍ക്കര കരിമ്പില്‍നിന്നാണ് എടുക്കുന്നത്. ശര്‍ക്കരയ്ക്ക് അതിനാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് Read More…
കുതിര്‍ത്ത ബദാം, കുതിര്‍ക്കാത്ത ബദാം? ഏതാണ് ആരോഗ്യത്തിന് നല്ലത്?
കുതിര്‍ക്കാത്ത ബദാമിനെക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത് കുതിര്‍ത്ത ബദാം ആണെന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.എന്നാല്‍ അത് ശരിക്കും സത്യമാണോ? കുതിര്‍ത്തതും കുതിര്‍ക്കാത്തതുമായ ബദാമിന്റെ പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം . കുതിര്‍ക്കാത്ത ബദാം കഴിക്കാന്‍ കൂടുതല്‍ രുചികരമെങ്കിലും കുതിര്‍ത്ത ബദാം മികച്ചതാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഫലപ്രദമായി സജീവമാക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും മൊത്തത്തിലുള്ള സെല്ലുലാര്‍ Read More…
ഇഞ്ചി ജ്യൂസ്; ജലദോഷത്തിനും ചുമയ്ക്കും അത്യുത്തമം
ശൈത്യകാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും കൂടുതല്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. ശക്തമായ പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചി . ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. ഇഞ്ചിയുടെ ചികിത്സാ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇഞ്ചി ജ്യൂസ്. സുപ്രധാന വിറ്റാമിനുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇഞ്ചി നീരില്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രോഗങ്ങള്‍ക്കുള്ള ശക്തമായ പ്രതിവിധിയാണ് ഇവ . ജലദോഷം തൊണ്ടവേദന എന്നിവ ഒഴിവാക്കുന്നതിനു പുറമേ, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ക്കെതിരെ സ്വാഭാവിക Read More…
ഉയര്‍ന്ന കൊളസ്ട്രോള്‍ തടയാന്‍ ഉലുവ ഇല ജ്യൂസ്
ഉലുവ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികളില്‍ അടഞ്ഞുകിടക്കുന്നവ തടയാനും സഹായിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഹൃദ്രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്. അടഞ്ഞ ധമനികള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഉലുവ ഇല ജ്യൂസ് പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു . ഉലുവ ഇലകളില്‍ പോഷകങ്ങളും ബയോ ആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. Read More…









