കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…
Tag: Hashtagonline
നെത്തോലിയുടെ മുള്ള് കളഞ്ഞ് വൃത്തിയാക്കാന്‍ ഒരു ട്രിക്ക്: കത്രികയോടും കത്തിയോടും നോ പറയാം
ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും Read More…
ബലക്കുറവും ശരീരക്ഷീണവുമുണ്ടോ? വിറ്റാമിന്‍ ബി 12 കുറവാകാം, എങ്ങനെ അറിയാനാകും
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ബി 12. പ്രത്യേകിച്ച് നാഡീവ്യവസ്ഥയ്ക്കും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ കാലുകളില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. നേരിയ അസ്വസ്ഥത മുതല്‍ കഠിനമായ ന്യൂറോളജിക്കല്‍ അടയാളങ്ങള്‍ വരെ ഇതിന് ഉദാഹരണമാണ്. ഇവ നേരത്തെ തിരിച്ചറിയുന്നത് കൂടുതലായി ചികിത്സയ്ക്ക് ഗുണം ചെയ്യും. കാലുകളില്‍ ഇക്കിളി അനുഭവപ്പെടുന്നു വൈറ്റമിന്‍ ബി 12 കുറവെങ്കില്‍ അനുഭവപ്പെടുന്ന ഒരു സാധാരണ ലക്ഷണം കാലുകളില്‍ Read More…
നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍
നിങ്ങളുടെ വീട്ടിലെ പാറ്റ, പല്ലി തുടങ്ങിയ നീക്കം ചെയ്യുന്നത് മുതൽ വാഴപ്പഴം ഫ്രഷ് ആയി നിലനിർത്തുന്നത് വരെയുള്ള ദൈനംദിന ജീവിതം എളുപ്പമാക്കുകയും നിങ്ങളുടെ വീടിനെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില പൊടിക്കെകള്‍ ഇതാ. അതു അടുക്കളയിലുപയോഗിക്കുന്ന നിത്യോപഗ സാധനങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെതന്നെ. വേണ്ട സാധനങ്ങള്‍: വിനാഗിരി, കര്‍പ്പൂര തുളസി എണ്ണ, ടിന്‍ ഫോയില്‍, സ്പൂണ്‍, വെള്ളം വീട്ടിലെ എന്തും വൃത്തിയാക്കാന്‍ നേര്‍പ്പിച്ച വൈറ്റ് വിനാഗിരി ഉപയോഗിക്കുക: വീടിന് ഭംഗി നിലനിര്‍ത്താന്‍ സഹായകമായ ഒന്നാണ് വിനാഗിരി . വിനാഗിരിയുടെ Read More…
വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാൽ?
പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. ഈജിപ്ഷ്യൻ, ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങളുടെ കാലത്തുതന്നെ വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ തിരിച്ചറിയപ്പെട്ടിരുന്നു. വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു. ഇവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, സെലിനിയം എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി എന്നിവയാല്‍ സമ്പന്നമാണ് Read More…
കറിയിൽ എണ്ണ കൂടിപ്പോയോ ? വഴിയുണ്ട്! സൂപ്പര്‍ ട്രിക്ക്
കാലം മാറിയതിനൊപ്പം ആരോഗ്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു . ഇപ്പോള്‍ ജിമ്മില്‍ പോകുന്നവരുടെയും ഫിറ്റ്‌നസ് നോക്കുന്നവരുടെയും എണ്ണം കൂടി. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധവര്‍ധിച്ചു. എണ്ണ ചേര്‍ക്കാത്ത ഒരു കറി പോലും കാണില്ല. പ്രത്യേകിച്ച് തോരൻ , മെഴുക്ക് പുരട്ടി ഇവയില്ലെല്ലാം എത്രയൊക്കെ നിയന്ത്രിച്ചാലും നമ്മള്‍ എണ്ണ ഉപയോഗിക്കും. ഒഴിക്കുമ്പോള്‍ എണ്ണ കൂടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇനി എണ്ണ കൂടിപ്പോയാല്‍ ഒഴിവാക്കാനായി അടിപൊളി ട്രിക്കുണ്ട്. ദീപ്തി കപൂര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ട്രിക്ക് പങ്കിട്ടത്. വീഡിയോ പെട്ടെന്ന് വൈറലായി . Read More…
സൂപ്പര്‍ ഫിറ്റായിട്ടും 30 കഴിഞ്ഞ പുരുഷന്മാരില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു ! എങ്ങനെ ചെറുക്കാം ?
ഇന്നത്തെ യുവതലമുറ ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ്, പ്രത്യേകിച്ച് 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ ഫിറ്റായിട്ടും 30നും 39നും ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായിയാണ് പഠനം സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എന്‍എച്ച് എസിന്റെ പഠനം വ്യക്തമാക്കുന്നു. സമപ്രായക്കാരായ സ്ത്രീകളില്‍ വെറും 1 ശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത. ബ്രിട്ടനില്‍ മാത്രം ഒരോ 5 മിനിറ്റിലും ഒരാള്‍ക്കെന്ന കണക്കിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 38,000 പേര്‍ക്കാണ് സ്ട്രോക്ക് Read More…
നിങ്ങള്‍ വാങ്ങിയ മുട്ട നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?
മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും മുട്ടയുടെ വെള്ള. മുട്ടയിലെ പ്രോട്ടീന്‍ വളരെ വേഗം ആഗിരണം ചെയ്യുകയും ദഹിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മുട്ട ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ്. എന്നാല്‍ മുട്ട വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല. മുട്ട ആവിയില്‍ വേവിക്കുന്നതാണ് നല്ലത്. ആവിയില്‍ വേവിച്ചാല്‍ പോഷകമൂല്യം കുറയില്ല. ഹൃദ്രോഹം രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഉള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. കടയില്‍ നിന്നും വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതലായി പുറത്ത് വയ്ക്കരുത്. കാരണം ഇതിലെ Read More…
മുഖത്തെ സ്മൈല്‍ ലൈനുകള്‍ ഒഴിവാക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍
സ്‌മൈല്‍ ലൈന്‍ അല്ലെങ്കില്‍ ചിരി ചുളിവുകള്‍ വായക്ക് ചുറ്റും കാണപ്പെടുന്ന നേര്‍ത്ത വരകളാണ്. ഈ ചുളിവുകൾ എല്ലായിപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമല്ല. ഇടയ്ക്കിടെയുള്ള ചിരിയിൽ നിന്നോ പുഞ്ചിരിയിൽ നിന്നോ അവ പ്രത്യക്ഷപ്പെട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാര നമുക്ക് വീട്ടില്‍തന്നെ ചെയ്യാവുന്നതേയുളളു. ചിരി ചുളിവുകള്‍ ചികിത്സിക്കുന്നതിനുള്ള മികച്ച 8 പ്രകൃതിദത്ത പരിഹാരങ്ങള്‍ വെള്ളം കുടിക്കുക നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ ശരിയായ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മം ചുളിവുകള്‍ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചിരി ചുളിവുകള്‍ തടയാന്‍ ദിവസവും ആവശ്യത്തിന് Read More…









