Healthy Food

രാവിലെ വെറുംവയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം

രാവിലെ ഉണര്‍ന്നതിന് ശേഷം ആരോഗ്യകരമായ എന്തെങ്കിലും കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യും . ചിലര്‍ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിക്കാറുണ്ട്. രാവിലെ കഴിക്കുന്ന എല്ലാ പഴങ്ങളും നിങ്ങള്‍ക്ക് പ്രയോജനം ചെയ്‌തെന്നിരിക്കില്ല . രാവിലെ വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ എന്ന് പരിശോധിക്കാം. പേരയ്ക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ആപ്പിളിനേക്കാള്‍ പോഷകഗുണമുള്ളത് പേരയ്ക്കയാണെന്ന് പറയപ്പെടുന്നു. പേരക്ക ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പേരക്ക Read More…

Entertainment

വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ Read More…

Health

എന്താണ് പാനിക്ക് അറ്റാക്ക്? കാരണങ്ങളും പ്രധാന ലക്ഷണങ്ങളും

വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്. ദൈനംദിന ജോലികളോ മറ്റോ ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് ഇത് നമ്മളെ കൊണ്ടെത്തിക്കുന്നു. ഒരാഴ്ചയില്‍ തന്നെ നിരവധി തവണ ഇതേ അവസ്ഥ ഉണ്ടാകുന്നു. ഈ അസ്വസ്ഥതയില്‍ നിന്നും രക്ഷനേടാനായി ചിലര്‍ ബാഹ്യ സമ്പര്‍ക്കമെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഇത്തരം അവസ്ഥയാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥയുള്ള ചിലര്‍ ഹൃദയസ്തംഭനം ആണെന്ന പേടിമൂലം ആശുപത്രികളില്‍ ചികിത്സ തേടാറുണ്ട്. തനിക്ക് Read More…

Health

കിഷ്മിഷും മുനക്കയും ;ആരോഗ്യത്തിന് മികച്ചതേത്?

കിഷ്മിഷ് , മുനക്ക എന്നിവ രണ്ട് തരത്തിലുള്ള ജനപ്രിയ ഉണക്ക മുന്തിരി ഉല്‍പ്പന്നങ്ങളാണ്. ഇവ ഇടനേരത്ത് ലഘുഭക്ഷണമായും പരമ്പരാഗത മധുരപലഹാരങ്ങളില്‍ രുചി കൂട്ടാനും ഉപയോഗിക്കുന്നു. ഇവയുടേത് വ്യത്യസ്തമായ രുചി വൈവിധ്യമാണ്. മുനക്കയുടെ അല്‍പ്പം മധുരവും പുളിയുമുള്ള രുചിയാണ്. മധുര പലഹാരങ്ങള്‍ക്ക് ആരോഗ്യകരമായ ഗുണങ്ങള്‍ ഇവ വാഗ്ദാനം ചെയ്യുന്നു . കിഷ്മിഷും മുനക്കയും തമ്മിലുള്ള വ്യത്യാസം? കിഷ്മിഷും മുനക്കയും വേറിട്ട ഉണക്ക മുന്തിരി ഇനങ്ങളാണ്. കിഷ്മിഷ് കുരുവില്ലാത്തതും ഒപ്പം മൃദുവും മധുരവുമുള്ളതാണ്. എന്നാല്‍ മുനക്ക കുരുവോട് കൂടിയതും ക്രഞ്ചി Read More…

Featured Health

ഈ പുതിയ കാര്യങ്ങള്‍ പഠിക്കുക; പ്രായത്തെയും ഓര്‍മ്മയേയും മറികടക്കാം

പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഓര്‍മ്മശക്തിയെയും ഏകാത്രയേയുമാണ് ബാധിക്കുക . ഇതിനെ നേരിടാന്‍ ഒരു പുതിയ കായിക വിനോദം മുതല്‍ ഒരു പുതിയ ഭാഷ പഠിക്കുന്നത് വരെയുള്ള മാര്‍ഗങ്ങള്‍ സഹായകരമാണ്, നമ്മുടെ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രസകരമായ പ്രവര്‍ത്തനങ്ങളാണ് താഴെപ്പറയുന്നത്. ഒരു പുതിയ നൃത്തരൂപം പഠിക്കുന്നത് തലച്ചോറിന്റെ പ്രകടനവും Read More…

Health

തലയില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതങ്ങള്‍ പോലും മരണത്തിന് വഴിവെക്കാം; എന്താണ് സബ്ഡ്യൂറല്‍ ഹെമറ്റോമ?

ജപ്പാനിലെ ജനപ്രിയ കോമിക് സിരീസ് ഡ്രാഗണ്‍ ബോളിന്റെ സംവിധായകന്‍ അകിര തൊറിയാമയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സബ്ഡ്യൂറല്‍ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്ന അകിര. ഈ അവസ്ഥയെപ്പറ്റി അധികം വിവരങ്ങള്‍ അറിയുക. തലച്ചോറിനെ ചുറ്റിപ്പറ്റിയുള്ള ടിഷ്യൂ പാളികള്‍ക്കിടയില്‍ രക്തം ശേഖരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്. തലയ്ക്ക് ആഘാതം കാരണമോ അല്ലെങ്കില്‍ ചില മെഡിക്കല്‍ അവസ്ഥകളുടെ ഫലമായോ ഉണ്ടാകാം. രക്തക്കുഴലുകള്‍ പൊട്ടി തലയോട്ടിക്കുള്ളില്‍ രക്തസ്രാവം ഉണ്ടാകുമ്പോളാണ് ഈ സാഹചര്യം ഉണ്ടാകുന്നത്. രക്തം അടിഞ്ഞുകുടുന്നത് തലച്ചോറില്‍ സമ്മര്‍ദ്ദം ചെലത്തും. ഇത് Read More…

Lifestyle

കെമിക്കലുകള്‍ വേണ്ട, പ്രകൃതിദത്ത ചേരുവകള്‍കൊണ്ട് വീട്ടിലെ കൊതുകിനേയും കീടങ്ങളേയും തുരത്താം

തണുത്ത കാലാവസ്ഥയില്‍ അടുക്കളയുടെ പല മൂലകളിലും പ്രാണികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെ തുരത്താനുള്ള ചില പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു. നാരങ്ങ നാരങ്ങാനീരിന്റെ തീക്ഷ്ണമായ സുഗന്ധം ശക്തമായ ഒരു കീടനാശിനിയായി പ്രവര്‍ത്തിക്കുന്നു. കൊതുകു ശല്യം കുറയ്ക്കാന്‍ നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. കൂടാതെ, വാതിലുകളിലും ജനലുകളിലും നാരങ്ങ തൊലികള്‍ വയ്ക്കുന്നത് കൊതുകുളെ തുരത്താന്‍ ഉപകാരപ്രദമാണ് . ഇത് പ്രാണികളെ അകറ്റുക മാത്രമല്ല, മുറികള്‍ വൃത്തിയുള്ളതാക്കാനും, സുഗന്ധപൂരിതമാക്കാനും സഹായിക്കും . വിനാഗിരി വിനാഗിരി, പ്രത്യേകിച്ച് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, Read More…

Healthy Food

ദോശ മിച്ചം വന്നോ? വഴിയുണ്ട് ; നിമിഷങ്ങള്‍കൊണ്ട് ഒരു സ്നാക്ക് റെഡി

എല്ലാവീടുകളിലും ഉണ്ടാക്കുന്നതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ പ്രാതലാണ് ദോശ. ചട്ണിയും സാമ്പാറുമായി നല്ല നെയ് ചേര്‍ത്ത മൊരിഞ്ഞ ദോശ കഴിച്ചാല്‍ പിന്നെ ആ ദിവസം അടിപൊളിയാണ്. ലോകത്തിലെ എല്ലാ ഭാഗത്തും ദോശയ്ക്ക് ആരാധകരുണ്ട്. കൂടുതല്‍ രൂചി ദോശ ചൂടോടെ കഴിക്കാനാണ്. രാവിലെ ഉണ്ടാക്കിവെച്ച ദോശ ബാക്കിയായാല്‍ പിന്നെ എന്താ ചെയ്യാന്‍ സാധിക്കുക? ഇതിനെ നല്ല പലഹാരമാക്കി മാറ്റാനായി സാധിക്കും. അതിനൊരു അടിപൊളി ട്രിക്ക് ഉണ്ട്. നജീബ് ഇബ്രാഹിം എന്ന വ്ളോഗറാണ് ഈ അടിപൊളി വിദ്യ പരിചയപ്പെടുത്തിയത്. ഇതിനായി ആദ്യം Read More…

Lifestyle

പണമുണ്ടാക്കാന്‍ ആഗ്രഹമുണ്ടോ? ലാല്‍ കിതാബ് പറയുന്ന ചില വഴികള്‍

വേദിക് ആസ്‌ട്രോളജിയെന്ന വിഭാഗത്തില്‍, ലാല്‍ കിതാബ് എന്നൊരു ശാഖയുണ്ട്. പേരു സൂചിപ്പിയ്ക്കുന്ന പോലെ ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു ശാഖയാണിത്. ജ്യോതിഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ എറെ പ്രചാരം നേടിയ ശാസ്ത്രശാഖയാണ് ഇത്. ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ കൃത്യമായി ചെയ്യുന്നത് ധനം നേടാനും സാമ്പത്തികപ്രയാസങ്ങള്‍ അകറ്റാനും സഹായിക്കുമെന്നാണ് പറയുന്നത്. വേദിക് ആസ്‌ട്രോളജിയിലെ ഈ ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതികളെക്കുറിച്ചറിയൂ, ഇവ Read More…